അഹങ്കാരം ഉള്ളവർ വടി കൊടുത്തു അടി വാങ്ങുന്നവരാണ്..

അഹങ്കാരം തലയ്ക്കു പിടിച്ചാൽ പിന്നെ എന്താണ് സംഭവിക്കുക, ഇതെല്ലാം മറിച്ച് ഇതിനപ്പുറവും സംഭവിക്കും. എന്നതിന് ഒരു ഉത്തമ ഉദാഹരണം തന്നെയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അഹങ്കാരം മൂത്ത് യുവാക്കളുടെ ചെറ്റതരത്തിന് നല്ല അസ്സല് പണിയാണ് ദൈവം കൊടുത്തത്. മിണ്ടാപ്രാണികളെ ഉപദ്രവിക്കരുത് എന്നാണ് ഏറെക്കുറെ എല്ലാവരുടെയും അഭിപ്രായം എന്നാലിവിടെ ബൈക്കിൽ പോകുന്നതിനിടെ വഴിയരികിൽ നിന്ന് പശുവിനെ തൊഴിച്ച യുവാക്കൾക്ക് കിട്ടിയത് എട്ടിന്റെ പണിയാണ്.

ഒന്നും ചെയ്യാതെ ഒരു ഉപദ്രവം പോലും ചെയ്യാതിരുന്ന പശുവിനെ ഓടുന്ന ബൈക്കിലിരുന്ന് തോൽക്കുകയായിരുന്നു യുവാക്കൾ എന്നാൽ കോഴിയുടെ ആഘാതത്തിൽ ബൈക്ക് പാളി പോവുകയും രണ്ടുപേരും തലയും കുത്തി താഴെ വീഴുകയും ചെയ്യുന്നതാണ് വീഡിയോ. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ ആകുകയും ചെയ്തു മിണ്ടാപ്രാണിയെ തൊഴിച്ച് അഹങ്കാരം മൂത്ത് അവന്മാർക്ക് ദൈവം നൽകിയ ശിക്ഷയാണ് എന്നായിരുന്നു.

സോഷ്യൽ മീഡിയയിൽ വീഡിയോയ്ക്ക് താഴെ കമന്റുകൾ വരുന്നത്. മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന വർക്ക് ഇതിലും നല്ല പണി കിട്ടാനില്ല എന്നാണ് ഒത്തിരി ആളുകൾ കമൻറ് ആയി നൽകുന്നത് അപകടം കണ്ടാല് ആഹ്ലാദിക്കാൻ പാടില്ല പക്ഷെ ഇത് കണ്ടാൽ വളരെയധികം സന്തോഷം തോന്നുന്നു എന്നാണ് പറയുന്നത്. മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന വർക്ക് ദൈവം നല്ല ശിക്ഷ കൊടുക്കുമെന്നും.

അതുപോലെ ഇത്തരത്തിൽ ശീലമുള്ളവർ വടി കൊടുത്ത് അടി വാങ്ങുന്നത് പോലെയാണ് എന്നെ ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. ഇത്രയ്ക്കും കിട്ടിയാൽ പോരാ അവർക്ക് ഇതിനേക്കാൾ അധികമായി തന്നെ കിട്ടണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന കമൻറുകൾ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..