അച്ഛൻറെ ജോലി അറിഞ്ഞപ്പോൾ അത് മക്കൾക്ക് നാണക്കേടായി തോന്നിയില്ല.

ലോകത്തിലെ ഏറ്റവും വലിയ ധനികൻ ആരാണെന്ന് ഇദ്രീസ് നോട് ചോദിച്ചാൽ അദ്ദേഹം ആലോചിക്കുക പോലും ചെയ്യില്ല. കാരണം താൻ തന്നെയാണ് എന്ന് അദ്ദേഹം ഉത്തരം നൽകുന്നു. കാരണം സമ്പത്ത് കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ് എന്നുമാത്രം. ഞാൻ ചെയ്യുന്ന ജോലി എന്താണെന്ന് മക്കളോട് ഒരിക്കൽ പോലും പറഞ്ഞിരുന്നില്ല . ഞാൻ കാരണം അവർ ആരുടെയും മുന്നിൽ നാണം കേടാരുതെന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു, ഇതൊരു പിതാവിൻറെ വാക്കുകൾക്ക് ആണ് തൻറെ പെണ്ണുങ്ങൾക്ക് വേണ്ടി ജീവിതം മാറ്റിവെച്ച ഒരു പിതാവിൻറെ വാക്കുകൾ.

താൻ ചെയ്യുന്ന ജോലി എന്താണെന്ന് മക്കൾ അറിഞ്ഞാൽ അത് വരെ ഏറെ വേദനിപ്പിക്കുന്ന ആ പിതാവ് ചിന്തിച്ചു. ജോലി ചെയ്ത് ലഭിച്ച പണം കൊണ്ട് അദ്ദേഹം മക്കൾക്ക് വിദ്യാഭ്യാസം നൽകി. സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഈ പിതാവിൻറെ കഥ. ഫോട്ടോ ജേണലിസ്റ്റായ ആകാശ എംപി ഇബ്ലീസ് പിതാവിൻറെ കഥ ഫേസ്ബുക്കിൽ പങ്കുവച്ചത്. ലക്ഷക്കണക്കിന് ആളുകളെ പോസ്റ്റും ഷെയർ ചെയ്തിരിക്കുന്നത്.

ഇബിലീസിനെ ജീവിതം ഇങ്ങനെയാണ്. അദ്ദേഹത്തിന് മൂന്നു പെൺമക്കളാണ് മൂന്നുപേരും നല്ല കഴിവുള്ളവർ നല്ലതുപോലെ പഠിക്കുന്നവർ അതുകൊണ്ടുതന്നെ അവരെ നല്ലപോലെ പഠിപ്പിക്കണം എന്ന് തീരുമാനിച്ചു. ദിവസ വേതനത്തിന് ജോലി ചെയ്യുന്നു എന്നായിരുന്നു അദ്ദേഹം മക്കളോട് പറഞ്ഞിരുന്നത്. നാളുകൾതോറും ശൗചാലയങ്ങൾ വൃത്തിയാക്കുന്ന ജോലിആയിരുന്നു.

ഈ പിതാവിൻറെ ഏത്. ഇത് മക്കൾ അറിഞ്ഞാൽ അവർക്ക് വളരെയധികം നാണക്കേട് ആകും എന്ന് അദ്ദേഹം കരുതി. ജോലി ചെയ്ത് ലഭിക്കുന്ന പണം ഉപയോഗിച്ച് അദ്ദേഹം മക്കൾക്ക് പുസ്തകങ്ങൾ വാങ്ങി . ഒരിക്കലും ധരിക്കാൻ ഒരു വസ്ത്രം പോലും അദ്ദേഹം വാങ്ങിയില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.