അഹങ്കാരം തലയ്ക്കു പിടിച്ചാൽ ഇങ്ങനെ ആയിരിക്കും ഫലം.

താരങ്ങളോട് ആരാധന കൂടുന്നത് സ്വാഭാവികമാണ്, അവരെ പോലെ ആവണം എന്ന് ആഗ്രഹിക്കുന്നതും സ്വാഭാവികം തന്നെ. പക്ഷേ അതിനുവേണ്ടി സ്വന്തം മുഖം മാറ്റാൻ നോക്കുന്നത് ഇത്തിരി കൂടുതൽ എന്ന് പറയേണ്ടിവരും. താരങ്ങളുടെ ആരാധന മൂത്ത് പലരും ചെയ്യുന്ന കാര്യങ്ങൾ പലപ്പോഴും അവർക്ക് തന്നെ വിനയായി തീരാറുണ്ട് .ഇപ്പോൾ കോടി നേടി ആഞ്ജലീന ജോളിയെ പോലെ ആവാൻ 19കാരി നടത്തിയ മേക്കോവർ കണ്ട് ലോകം മുഴുവൻ ഞെട്ടി ഇരിക്കുകയാണ്. നടിയെ പോലെ ആവുന്നതിനു നടത്തിയ ശസ്ത്രക്രിയകൾ ശത്രുദോഷം ആയി മാറിയിരിക്കുകയാണ് താരത്തിന് ഇപ്പോൾ.

ഇറാനിൽനിന്നുള്ള സഹർ ഖബർ എന്ന 19 കാരിയാണ് സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നത്. ആഞ്ജലീന ജോളിയുടെ രൂപം വരും എന്ന് കരുതി 50 ശസ്ത്രക്രിയകളാണ് സഹർ നടത്തിയിരിക്കുന്നത്. ബോളിവുഡിലെ ഹോട്ട് ആഞ്ജലീന ജോളിയുടെ പലർക്കും ആരാധന ഉണ്ടെങ്കിലും ലോകത്തെ മുഴുവം ഞെട്ടിച്ച മേക്കോവർ നടത്തിയ 19കാരി ഒരു അത്ഭുതത്തോടെയാണ് വസ്തുവിനെ പോലെ ആണ് എന്നാണ് ആരാധകർ പറയുന്നത്.

പരിധിയിലധികം ശസ്ത്രക്രിയകൾ ചെയ്തതോടെ അവ ദോഷം ആയിത്തീരുകയും ചെയ്തു. അമ്പതിലധികം ശസ്ത്രക്രിയകൾ ആയിരുന്നു sehar ചെയ്തത് എന്നാൽ അത്തരം പ്ലാസ്റ്റിക് സർജറി കൾക്ക് ശേഷം പെൺകുട്ടിയെ കണ്ട് ആളുകൾ ഇപ്പോൾ ഞെട്ടിയിരിക്കുകയാണ്. സൗന്ദര്യമുള്ള രൂപത്തിന് പകരം വിരൂപമായ രൂപമാണ് സഹർ നെ കിട്ടിയത് .

ഇപ്പോഴത്തെ അവസ്ഥ ഭീകരമാണ് എല്ലാവരും പറയുന്നത്. ലോകത്തിൽ ആഞ്ജലീനയുടെ ഏറ്റവും വലിയ ആരാധകർ താനാണെന്നാണ് സഹർ സ്വയം വിശേഷിപ്പിക്കുന്നത്. അതിനു വേണ്ടി ഞാൻ എന്തും ചെയ്യും എന്ന് തന്നെയാണ് പിന്നെയും സർ പറയുന്നത് . ശസ്ത്രക്രിയയ്ക്ക് ഒപ്പം ശരീരഭാരം 40 കിലോയിൽ കൂടാതിരിക്കാൻ ഭക്ഷണത്തിനും സഹർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.