അഹങ്കാരം മൂത്തവർക്ക് ഇതിലും നല്ല മറുപടി നൽകാൻ ഇല്ല.

കഷണ്ടി ഉള്ള ആളെ വേണ്ടെന്നു പറഞ്ഞ വധുവിന്റെ നാട്ടിലെ നിർധന യുവതിയെ കണ്ടെത്തി വിവാഹം കഴിച്ച ഒരു യുവാവിൻറെ പ്രതികാരം. ബിഹാറിലെ സിലിഗുരിയിൽ ആണ് സംഭവം. ദില്ലി സ്വദേശിയായ ന്യൂറോ സർജൻ ഡോക്ടർ രവികുമാർ ആയിരത്തിലധികം കിലോമീറ്റർ സഞ്ചരിച്ചാണ് വിവാഹത്തിനായി സിലിഗുരിയിൽ എത്തിയത്. ഒരു വർഷം മുമ്പായിരുന്നു വിവാഹനിശ്ചയം നടന്നത്. വധുവിന്റെ അച്ഛനും വരന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. ഡോക്ടർ രവികുമാറിനെ വീട്ടിൽ വധുവിന്റെ അച്ഛൻ ഏതാനും തവണ താമസിക്കും ചെയ്തിട്ടുണ്ട്.

ഇതിനു ശേഷമാണ് മകൾക്കുവേണ്ടി ഡോക്ടർ രവികുമാറിനെ അദ്ദേഹം വിവാഹാലോചന നടത്തിയത് . വിവാഹദിവസം വന്നതോടെ വരനും കുടുംബം സിലിഗുരിയിൽ എത്തി. ചടങ്ങുകൾ ആഘോഷപൂർവം തുടങ്ങി ചടങ്ങുകളുടെ ഭാഗമായി വിവാഹ മണ്ഡപത്തിലേക്ക് കയറി രവി ആചാരപൂർവം തലയിൽ വച്ചിരുന്ന തലപ്പാവ് മാറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം . വരന്റെ തലയിൽ താൻ പ്രതീക്ഷിച്ചത്ര മുടി ഇല്ലെന്നും പറഞ്ഞു വധുവിന്റെ ഭാവം മാറി.

കഷണ്ടിയാണ് ഇയാൾ ഒന്നും തനിക്ക് വിവാഹം വേണ്ടെന്നു വധു പറഞ്ഞു. ഇരു വീട്ടുകാരും ചേർന്ന് വധുവിനെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. വിവാഹം വേണ്ടെന്നു വയ്ക്കുക അല്ലാതെ മറ്റു വഴികൾ ഒന്നും ഇല്ലായിരുന്നു ബന്ധുക്കൾക്ക്. എന്നാൽ ഇത്രയും ദൂരം കഷ്ടപ്പെട്ട് യാത്ര ചെയ്തു വന്ന വരൻ വിവാഹിതനാവാതെ മടങ്ങിപ്പോകാൻ ഒരുക്കമല്ലായിരുന്നു.

പ്രദേശത്ത് ഗ്രാമസഭയുടെ സഹായം തേടി ഒരു വധുവിനെ വേണം നാട്ടുകാരെല്ലാം കുടി അന്വേഷിച്ച് പ്രദേശത്തെ നിർധനരായ ഒരു പച്ചക്കറി വിൽപ്പനക്കാരുടെ മകളെ കണ്ടെത്തുകയും ചെയ്തു അങ്ങനെ മാറ്റിവെച്ച് വിവാഹം തുടങ്ങിയ മൂന്നാം ക്ഷേത്രത്തിൽ വച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ഡോക്ടർ രവികുമാർ നേഹകുമാരി എന്നാ യുവതിയെ വിവാഹം ചെയ്തു . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.