അങ്ങനെ ഒരു ട്രാൻസ്മാൻ അമ്മയായി മാറിയിരിക്കുന്നു..

ട്രാൻസ്മെൻ അമ്മയായ വിശേഷമാണ് ആണ് ഡോക്ടർ മനോജ് വെള്ളനാട തൻറെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത് . ഡാനീയാണ് സുഖ പ്രസവത്തിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. പെൺ ശരീരവും ആണിൻറെ സ്വത്വവും കൂടിച്ചേർന്നതാണ് ഒരു ട്രാൻസ്മാൻ. ശരീരം കൊണ്ട് ആണ് ആക്കുന്നതിനു വേണ്ടി ഡാനിയൽ തൻറെ ബ്രസ്റ്റ് റിമൂവ് ചെയ്തിരുന്നു പക്ഷേ ഗർഭപാത്രം ഇനിയും മാറിയിരുന്നില്ല അങ്ങനെയാണ് ഡാ നിക്ക് ഗർഭിണിയാവാൻ സാധിച്ചത്. ഡോക്ടർ മനോജ് വെള്ളനാട് പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ ഡാനി പ്രസവിച്ചു അച്ഛനും മകളും സുഖമായിരിക്കുന്നു.

ഡാ നീ ഒരു ട്രാൻസ്ജെൻഡർ പുരുഷനാണ്. കുഞ്ഞുങ്ങളെ വളരെയധികം ഇഷ്ടമായിരുന്നു ഡാ നിനക്ക് സ്വന്തമായി ഒരു കുഞ്ഞു വേണമെന്ന് വളരെയധികം ആഗ്രഹമുണ്ടായിരുന്നു. അത് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നു. അവൾ ഗർഭം ധരിച്ച വളരെ സാധാരണമെന്ന് പോലെ ഒരു പെൺകുഞ്ഞിനെ ജന്മം നൽകിയിരിക്കുന്നു മകൾ ലിയ. പെൺ ശരീരവും ആണിനെ സ്വത്വവും അതാണ് ഒരു ട്രാൻസ്മാൻ.

ശരീരം കൊണ്ട് ആടാ ആക്കുന്നതിനു വേണ്ടി തൻറെ സ്തനങ്ങൾ മൂവ് ചെയ്തിരുന്നു പക്ഷേ ഗർഭപാത്രവും വാചൈനീയും നീക്കിയിരുന്നല്ല. അങ്ങനെയാണ് ഡാനി ഗർഭിണിയാകാൻ സാധിച്ചത്. ഡാനി ലോകത്തെ ആദ്യത്തെ ട്രാൻസ്ഗാഡ് ഒന്നുമല്ല. പക്ഷേ തൻറെ ഗർഭകാലത്തെ ഓരോ ഘട്ടവും തന്നെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം ലോകത്തെ അറിയിക്കുന്നു ഉണ്ടായിരുന്നു.

ഗർഭിണിയാകുന്ന ആദ്യകാലത്തെ മോണിംഗ് കുഞ്ഞിൻറെ അനക്കം വയറു വലുതാകുന്നത് എന്നിവ അടക്കം മാത്രമല്ല ഗർഭാവസ്ഥ താൻ എത്രത്തോളം എൻജോയ് ചെയ്യുന്നു എന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.