ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പ്രമേഹം നിങ്ങളെ പിടിമുറുക്കും തകർക്കുകയും ചെയ്യും.

ഇന്നത്തെ മാറിവരുന്ന ജീവിതശൈലി മൂലം ഒത്തിരി ആരോഗ്യപ്രശ്നങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് ജീവിതശൈലിയിൽ മാറ്റം കൊണ്ട് പ്രധാനമായും വന്നുകൊണ്ടിരിക്കുന്ന പ്രശ്നമാണ് പ്രമേഹം എന്നത്. രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടിയ അവസ്ഥയാണ് എത്രനേരം ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് ലഭിക്കുന്ന അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു യാണ് ചെയ്യുന്നത് ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിന് യുക്തമായ വിധത്തിൽ കലകളിലേക്ക്.

എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോൺ ഇന്റെ സഹായം വളരെയധികം അത്യാവശ്യമാണ്. ഇന്സുലിന് അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിൽ ലേക്കുള്ള ഗ്ലൂക്കോസ് ആഗിരണം കുറയുന്നു ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് കൂടാൻ കാരണമാകുന്നു കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും ഈ അവസ്ഥയാണ് പ്രമേഹം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. പ്രമേഹം വരുന്ന തന്നെ പാരമ്പര്യ ഘടകങ്ങളുടെ അതുപോലെതന്നെ ഇന്നത്തെ മാറിയ ജീവിതശൈലിയും പ്രമേഹത്തിന് പ്രധാനപ്പെട്ട കാരണങ്ങൾ തന്നെയായിരിക്കും.

പാരമ്പര്യഘടകങ്ങൾ പൊണ്ണത്തടി രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ മാനസികപിരിമുറുക്കം എങ്ങനെ ഒത്തിരി കാരണങ്ങളാണ് പ്രമേഹം വരുന്നതിന് കാരണം ഇതിൽ പ്രധാനപ്പെട്ട ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ വ്യായാമക്കുറവും ഉറക്കമില്ലായ്മയും എല്ലാം പ്രമേഹം വരുന്നതിനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ ആയി നിൽക്കുന്നു. മാത്രമല്ല അമിതമായ വിശപ്പ് അനുഭവപ്പെടുക.

അമിതദാഹം ഇടയ്ക്കിടയ്ക്കുള്ള മൂത്രപ്പുര ക്ഷീണം ചെടി കാഴ്ച മങ്ങൽ അതുപോലെതന്നെ മുറിവുണങ്ങാൻ സമയം എടുക്കൽ എന്നിവ പ്രമേഹത്തിന് പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.