അടിവയറിലെ കൊഴുപ്പ് എളുപ്പം കുറയ്ക്കാം ഇതാ ഒരു മാർഗ്ഗം

വണ്ണത്തെ കാൾ ഉപരി പലർക്കും വയറിലെ കൊഴുപ്പാണ് പ്രധാനപ്രശ്നം. തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരുടെ പ്രധാന ലക്ഷ്യമാണ് വയറിലെ കൊഴുപ്പ് കുറയ്ക്കൽ. സ്ത്രീപുരുഷഭേദമന്യേ ശരീരസൗന്ദര്യത്തിനും പ്രധാന വില്ലൻ ആകുന്നതും വയറിലെ കൊഴുപ്പാണ്. വയറ്റിലെ കൊഴുപ്പും ശരീരഭാരം കുറയ്ക്കാൻ കഠിനമായി പരിശ്രമിക്കുന്ന ഒട്ടേറെ പേരുണ്ട് അതിനുവേണ്ടി കഠിനമായ വ്യായാമങ്ങൾ മുതൽ ഭക്ഷണക്രമങ്ങൾ വരെ സാധ്യമായ എല്ലാ മാർഗങ്ങളും അവർ നോക്കുന്നു എന്തൊക്കെ ചെയ്താലും ചിലർക്ക് കൊഴുപ്പു കുറയ്ക്കാൻ ബുദ്ധിമുട്ടാണ്.

പ്രത്യേകിച്ച് അടിവയറിലെ കൊഴുപ്പ്. ശരീരത്തിലെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ നിലയിലെ മാറ്റങ്ങൾ ആവാം ഇതിനു കാരണം. വയറിലെ പലഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് സ്ത്രീകളുടെയും പുരുഷന്മാരുടെയും തീർത്താൽ തീരാത്ത പരാതിയാണ്. കുടവയർ അഭംഗി മാത്രമല്ല ആരോഗ്യത്തിനും അപകടകരമാണ് എത്ര ഡയറ്റ് ചെയ്തിട്ടും കുറയാത്ത വയർ എങ്ങനെയെങ്കിലും ഒന്നു കുറച്ചാൽ മതി എന്നാണ് പലരുടെയും ചിന്ത.  ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

English Summary :  This can only be solved through proper food and exercise. The diet can include foods rich in protein fibre, leafy vegetables, etc., and proper exercise, avoiding foods rich in fat and carbohydrate sugar. It is a crisis faced by those who want to reduce it and it is very difficult to reduce belly fat. Let’s look at some ways to reduce belly fat. Here’s a drink that helps you lose belly fat. It’s made with curry leaves.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.