നടി മീനയുടെ ഭർത്താവ് അന്തരിച്ചു, എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ഞെട്ടി പോകും.

ഒരിക്കലും സംഭവിക്കരുതെന്ന് അകമഴിഞ്ഞ പ്രാർത്ഥിച്ചിരുന്നത് തന്നെ ഒടുവിൽ തേടി വന്നു. പ്രിയപ്പെട്ടവരെ മരണമെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാനാകാതെ പൊട്ടിക്കരയുകയാണ് പ്രശസ്ത നടി മീന. മിനിയുടെ ഭർത്താവ് ബാംഗ്ലൂരിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ വിദ്യാസാഗറാണ്. വിദ്യാസാഗർ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങി. കുറച്ചുവർഷങ്ങളായി ശ്വാസകോശസംബന്ധമായ രോഗം മൂലം ദുരിതത്തിലായിരുന്നു. ഈ അസുഖത്തിന് ചികിത്സയിൽ കഴിയുമ്പോൾ അപ്രതീക്ഷിതമായി കഴിഞ്ഞ ജനുവരിയിൽ വിദ്യാസാഗര് കോവിഡ് ബാധിച്ചിരുന്നു. ഇത് വിദ്യാസാഗർ എന്റെ ജീവിത പ്രതീക്ഷകളെ തല്ലിക്കെടുത്തി എന്നാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്.

ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് കുറച്ചുദിവസം മുമ്പ് ചെന്നൈയിലെ പ്രശസ്തമായ സ്വകാര്യ ആശുപത്രിയിൽ വിദ്യാസാഗര് പ്രവേശിപ്പിച്ചിരുന്നു. കോവിഡ മാറിയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ നിരന്തരമായി അലട്ടിയ അവസ്ഥയിലായിരുന്നു. അതുകൊണ്ടുതന്നെ ആ അണുബാധ രൂക്ഷമായതിനെ തുടർന്ന് ശ്വാസകോശ മാറ്റിവയ്ക്കണമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. പക്ഷേ അവയവദാനത്തിന് കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു. വെന്റിലേറ്റർ സഹായത്തിൽ ആയിരുന്നു ഇതേവരെ ജീവൻ നിലനിർത്തിയത്.

ചൊവ്വാഴ്ച വൈകിട്ടോടെ നില വഷളാവുകയും പെട്ടെന്ന് മരണം സംഭവിക്കുകയുമായിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. 2009ലാണ് മീനയും വിദ്യാസാഗർ വിവാഹിതരായത്. ദൃശ്യം ടു ചിത്രീകരണത്തിനിടയിൽ ഭർത്താവിന്റെ അസുഖം ദൈവത്തെപ്പറ്റി മോഹൻലാലിനോട് വിശദമായി മീനാ സംസാരിച്ചിരുന്നു. മാത്രമല്ല ലാലേട്ടൻ വിദ്യാസാഗർ എന്നെ വിളിച്ച് സംസാരിക്കുകയും ചെയ്തിരുന്നെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വിദ്യാസാഗർ മരണപ്പെട്ട പറഞ്ഞ ആശുപത്രിയിൽ മീന ബോധരഹിതയായി വീണു എന്നാണ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട്. മീനയെ ആശ്വസിപ്പിക്കാൻ ആകാതെ കുഴങ്ങുകയാണ് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും . വിവാഹശേഷം വീണ്ടും അഭിനയിക്കാൻ തുടങ്ങിയ മീനയ്ക്ക് ഏറ്റവും വലിയ പിന്തുണ നൽകിയത് ഭർത്താവ് വിദ്യാസാഗർ ആയിരുന്നു. മോഹൻലാലിൻറെ ജോഡി ആകാൻ സാധിച്ചതാണ് മീനയുടെ കരിയറിലെ മഹാഭാഗ്യം എന്ന് വിദ്യാസാഗർ പലവട്ടം പറഞ്ഞിട്ടുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.