അച്ഛന്റെ ചിത്രത്തിനുമുന്നിൽ പിറന്നാൾ ആഘോഷിക്കുന്നു.

കേരളം കുന്നോളം വാത്സല്യവും സ്നേഹം നൽകി ചേർത്ത്നിർത്തിയ അവരെ പോലെ വേറെ ആരും ഉണ്ടാകില്ല. മരിച്ചുപോയ അച്ഛന്റെ ഓർമ്മകൾ രണ്ടായി തളിരിടുമ്പോൾ പിറവിയെടുത്ത കണ്മണികൾ. ഷീലയുടെയും സുധാകരൻ മാഷിനെയും കണ്മണികൾ. കണ്ണീരിൽ ചാലിച്ചെഴുതിയ കവിതയാണ് ഷീലയുടെയും സുധാകരൻ മാഷിനെയുംജീവിതം. മരണം തട്ടിയെടുത്ത പ്രിയപ്പെട്ട ഓർമ്മകളിൽ കരുത്താക്കി ജീവിക്കുന്ന ഷിലിന് പലർക്കും മകളും സഹോദരിയും ഒക്കെയാണ്. അച്ഛന്റെ ജ്വലിക്കുന്ന ഓർമ്മകളുടെ നേർചിത്രം ആയ ആ കുഞ്ഞുങ്ങളും അതിലേറെ പ്രിയപ്പെട്ടവർ.

തന്റെ പ്രിയപ്പെട്ടവനെ കുറിച്ചുള്ള ഓർമകളും കുഞ്ഞുങ്ങളുടെയും ചിത്രങ്ങൾ shilna പങ്കുവയ്ക്കുമ്പോൾ സോഷ്യൽ മീഡിയ ഹൃദയത്തിൽ ഏറ്റുവാങ്ങുകയാണ്. സ്വാർത്ഥതയുടെ ലോകത്ത് മരിച്ചിട്ടും മരിക്കാത്ത ജീവിക്കുന്ന ആ പ്രണയകഥ അത്രമേൽ ഹൃദ്യം കൂടിയാണ്. ഇപ്പോളിതാ തന്റെ കണ്മണി കളുടെ പിറന്നാൾദിനത്തിൽ ചില പങ്കുവെച്ച് ചിത്രം ഹൃദയം കവരുകയാണ്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

After three eventful years, we have been living stronger and stronger than ever. Sharing some of the babies’ birthday pictures, the picture fills with joy and tears at the same time. On September 13, many people came to the scene to wish the babies on their birthday. On August 15, 2017, teacher and poet K V Sudhakaran died in a car accident. Sudhakaran, a teacher of Thalassery Government.

College, was hit by a tipper lorry when he went to Nilambur for official purposes. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.