അച്ഛൻറെ കഠിനപരിശ്രമം മാത്രമാണ് മകനെ തിരികെ ലഭിച്ചത്.

മനുഷ്യൻ സാങ്കേതികമായി ഒരുപാട് മുന്നേറിയ ഈ കാലഘട്ടത്തിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും ദിനംപ്രതി വർധിച്ചുവരികയാണ്. തട്ടിക്കൊണ്ടുപോകൽ കുട്ടികളെ നാടുകടത്തുന്നു വലിയ മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ കൈകളിൽ അകപ്പെട്ടാൽ പിന്നെ കുട്ടികളെ തിരികെ ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ഒമ്പതു മാസങ്ങൾക്കു മുന്നിൽ തട്ടിക്കൊണ്ടുപോയത് എന്റെ മകനെ കണ്ടെത്തി രക്ഷിച്ച ഒരു അച്ഛന്റെ കഥയാണു പറയുന്നത്.

ചൈനയിലെ ക്രീംസിംഗ് പ്രവശ്യ ആണ് സിനിമകളെ പോലും വെല്ലുന്ന സംഭവം നടന്നത്. ജെൻസൺ കോങ്ങ് പിതാവും രണ്ടു മക്കളും അടങ്ങുന്ന ചെറിയ കുടുംബം വളരെ സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു. അങ്ങനെയിരിക്കെയാണ് പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായ ആ സംഭവം ആ കുടുംബത്തിൽ സന്തോഷം അപ്പാടെ കെടുത്തി കളഞ്ഞത്. ജെൻസൺ കോങ്ങ് ആറു വയസു മാത്രം പ്രായമുള്ള ഇളയ മകനെ കാണാതായി. തന്റെ ഇളയ മകനെയും മകളെയും വീട്ടിലിരിക്കുകയാണ് അവരൊന്നു ജോലിക്ക് പോയത്.

ജോലിക്ക് ശേഷം അച്ഛൻ തിരിച്ചു വന്നപ്പോൾ ആറുവയസ്സുള്ള മകനെ കണ്ടില്ല. മകളോട് തിരക്കിയപ്പോൾ കണ്ടില്ല എന്നായിരുന്നു മറുപടി. വീട്ടിൽ കാണാതെ വന്നപ്പോൾ അയൽവാസികളോട് മറ്റും തിരക്ക്. അവിടെയും ചെന്നിട്ടില്ല. ഇനി ഒട്ടും വൈകാതെ പോലീസിനെ വിവരം അറിയിച്ചു. പോലീസ് മാനസിക കേസെടുത്ത് നഗരം മുഴുവൻ അരിച്ചു പെറുക്കി.

പല ക്രിമിനൽസ് ഇനിയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു പക്ഷേ കുട്ടിയെ പറ്റി യാതൊരു വിവരവും ലഭിച്ചില്ല . അച്ഛൻ തന്നെ മകൻ ചിത്രങ്ങളുമായി മാസങ്ങളും ആ നഗരത്തിൽ തെരുവുകളിൽ അലഞ്ഞു. അങ്ങനെ9 മാസങ്ങൾ കഴിഞ്ഞു പോയി ഒരു ദിവസം അടുത്തുള്ള ലോക്കൽ മാൾ ഇൻറെ അടുത്തുകൂടി കാറോടിച്ചു പോയപ്പോൾ രണ്ട് അപരിചിതർക്ക് ഇടയിൽ തൻറെ മകനെ അച്ഛൻ കണ്ടു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.