അച്ഛന്റെ പ്രയത്നത്തിന് പ്രത്യുത്തരം ലഭിച്ചു.

മനുഷ്യൻ സാങ്കേതികമായി ഒരുപാട് മുന്നേറിയ ഈ കാലഘട്ടത്തിലുംകുട്ടികൾക്കെതിരായ അതിക്രമങ്ങൾ കുട്ടികളിൽ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളും ദിനംപ്രതി വർധിച്ചുവരികയാണ്. തട്ടിക്കൊണ്ടുപോകുന്ന കുട്ടികളെ നാടുകടത്തുന്ന വലിയ മാഫിയ സംഘങ്ങളുടെ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ കയ്യിൽ അകപ്പെട്ടാൽ പിന്നെ കുട്ടികളെ തിരികെ ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ് . എന്നാൽ ഒമ്പതു മാസങ്ങൾക്കു മുൻപ് തട്ടിക്കൊണ്ടുപോയ തന്നെ മകനെ കണ്ട് തിരിച്ച് ഒരു അച്ഛന്റെ സംഭവം ആണ് പറയുന്നത്.

ചൈനയുടെ കൺഫ്യൂഷനിലാണ് സിനിമ കഥകളെ പോലും വെല്ലുന്ന സംഭവം നടന്നത്. കിംഗ് കോങ്ങ് പിതാവും രണ്ടു മക്കളും അടങ്ങുന്ന ചെറിയ കുടുംബം വളരെ സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു . അങ്ങനെയിരിക്കെയാണ് പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായ ആ സംഭവം ആ കുടുംബത്തിലെ സന്തോഷം അപ്പാടെ കെടുത്തി കളഞ്ഞത്. ജെൻസ് കോങ്ങ് ആറു വയസ്സു മാത്രം പ്രായമുള്ള ഇളയ മകനെ കാണാതായി. പിന്നെ ഇളയ മകനെയും മകളെയും വീട്ടിലെത്തിയാണ് അവർ അന്ന് ജോലിക്ക് പോയത്.

ജോലിക്കു ശേഷം അച്ഛൻ തിരിച്ചുവന്നപ്പോൾ ആറുവയസ്സുള്ള മകനെ കണ്ടില്ല . മകളോട് നോക്കിയപ്പോൾ കണ്ടില്ല എന്നായിരുന്നു മറുപടി. വീട്ടിൽ കാണാതിരുന്നപ്പോൾ അയൽവാസികളും ഒക്കെ തിരക്കി അവിടെയും ചെന്നിട്ടില്ല. പിന്നെ ഒട്ടും വൈകാതെ പോലീസിനെ വിവരം അറിയിച്ചു പൊലീസ് മാനേജിങ് കേസെടുത്തു നഗരം മുഴുവനും അരിച്ചുപെറുക്കി ക്രിമിനലുകളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു.

പക്ഷേ കുട്ടിയെ പറ്റി യാതൊരു വിവരവും ലഭിച്ചില്ല. അച്ഛൻ തന്നെ മകൻ ചിത്രങ്ങളുമായി മാസങ്ങളോളം ആ നഗരത്തിന്റെ തെളിവുകളോടെ പറഞ്ഞു അങ്ങനെ 9 മാസങ്ങൾ കഴിഞ്ഞു പോയി ഒരു ദിവസം അടുത്തുള്ള ലോക്കൽ മാളിന് അടുത്തുകൂടി കാറോടിച്ചു പോയപ്പോൾ രണ്ട് അപരിചിതർക്ക് ഇടയിൽ തന്നെ മകനെ അച്ഛൻ കണ്ടു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.