അച്ഛൻ സ്കൂളിലേക്ക് വരുന്നത് വിലക്കി മകൾ എന്നാൽ സ്കൂളിലെത്തി ചീഫ് ഗസ്റ്റ്നെ കണ്ടപ്പോൾ ഞെട്ടിപ്പോയി.

അമ്മേ നാളെ പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായം പറഞ്ഞു അമ്മേ. ഞാൻ ഇനി എന്തു ചെയ്യും. വൈകുന്നേരം സ്കൂൾ വിട്ടു വന്ന സ്വാധീ അമ്മയോട് സങ്കടപ്പെട്ടു. നീ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് അമ്മയെ അപ്പോൾ ടീച്ചർ ചോദിക്കുക ഭാവിയാണു അത് ഒരു ദിവസത്തെ ജോലിയാണ് നിന്റെ അച്ഛന് വലുതെന്ന്. അത് ശരിയാണ് പക്ഷേ നിന്റെ അച്ഛൻ ഇവിടെ വന്നാൽ ടീച്ചറോട് എങ്ങനെ പെരുമാറും എന്നും അവരെ ചോദിക്കുന്നതിൽ ഒക്കെ എന്തു മറുപടി പറയുമെന്ന് അറിയില്ല. ആള് തുലാ മഴ പെയ്തപ്പോൾ പോലും സ്കൂളിൽ വരാന്തയിൽ കയറി നിന്നിട്ടില്ല. എന്റെ അച്ഛൻ എന്നോട് ചെയ്ത ഏറ്റവും വലിയ ചതി അത് തന്നെയായിരുന്നു.

വിദ്യാഭ്യാസമില്ലാത്ത ഒരാളാണ് എന്റെ തലയിൽ കെട്ടി വച്ച് തന്നു. അതുമാത്രമാണ് അമ്മയെ എന്റെ കൂട്ടുകാരികളുടെ മുന്നിൽ എന്റെ അച്ഛൻ ആണെന്ന് പറഞ്ഞു പരിചയപ്പെടുത്താൻ പറ്റി ഒരു കോലം ആണോ. അച്ഛന്റെ ഏതു എപ്പോ നോക്കിയാലും മുഷിഞ്ഞൊരു കൈലിമുണ്ടും കരിപുരണ്ട ഒരു ഷർട്ടുമിട്ട് മുറുക്കാൻ ഒലിച്ചിറങ്ങുന്ന ഊശാൻ താടി അല്ലാതെ അച്ഛനെതിരെ വൃത്തിയായി ഞാനിതുവരെ കണ്ടിട്ടില്ല. എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുന്നത് എന്നത് എത്ര ആലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല. എന്താണ് അമ്മയും മോളും കൂടി ഒരു ഗൂഢാലോചന.

ആ സമയത്താണ് അവിചാരിതമായി സ്വാതിയുടെ അച്ഛൻ ശിവദാസൻ അങ്ങോട്ടു കയറി വന്നത്. ഇതെന്താ ഇന്ന് വർഷോപ്പ് നേരത്തെ അടച്ചു. ഇന്ന് പണിയൊക്കെ വളരെ കുറവായിരുന്നു മാത്രമല്ല മേസ്തിരി കെ ഒരു പരിപാടിയുടെ എന്നു പറഞ്ഞു നേരത്തെ പോയി. പിന്നെ ഞാൻ മാത്രം ചൊറിയും കുത്തി ഇരിക്കുന്നത് എന്തിനാണ് എന്ന് വിചാരിച്ച് ഇങ്ങോട്ട് പോന്നു മോളെ പരീക്ഷയുടെ പേപ്പർ കിട്ടിയോ എന്റെ മോൾക്ക് നല്ല മാർക്കൊക്കെ ഉണ്ടല്ലോ അല്ലേ. അതൊക്കെ കിട്ടി അയച്ച പക്ഷേ ഒരു പ്രശ്നമുണ്ട് എന്ത് പ്രശ്നമാണ് മോളെ.

അത് നാളെ കോൺടാക്ട് ഡേ ആണ് പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ വരണം എന്ന് ടീച്ചർ പറഞ്ഞു. അതിനെന്താ മോളെ അച്ഛൻ നാളെ ലീവ് എടുത്തു വരാലോ. നിങ്ങൾ അവിടെ വന്നിട്ട് എന്തു കാണിക്കാനാണ് ടീച്ചർമാരെ ചോദിക്കുന്നതും പറയുന്നതും ഒക്കെ നിങ്ങൾക്ക് ഉത്തരം കൊടുക്കാൻ പറ്റുമോ. ഒന്നാമത് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.