അച്ഛന്റെ പാട്ട് കേട്ട് കളിച്ചു ചിരിക്കുന്ന ഈ കുഞ്ഞിൻറെ വീഡിയോ ആണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്

കുട്ടികളെ ഇഷ്ടം ഇല്ലാത്തവരായി ആരെങ്കിലും ഉണ്ടാകുമോ? കുട്ടികളുടെ കളിയും ചിരിയും ആ നിഷ്കളങ്കമായ ചിരി എല്ലാവർക്കും ഏറെ ഇഷ്ടം ആയിരിക്കും. വീടുകളിൽ കുഞ്ഞുങ്ങളെ നോക്കുന്നത് കൂടുതലും അമ്മമാർ ആയിരിക്കും. അവർ എപ്പോഴും കുഞ്ഞുങ്ങളെ നോക്കുന്നതിനെ പാട് ഉണ്ടെങ്കിലും അവർ അത് പുറത്തു പറയാറില്ല. ഒരിക്കൽപോലും അച്ഛന്മാർ അത് ചിന്തിക്കാറുമില്ല. കുട്ടികളെ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. എല്ലാവർക്കും കുട്ടികളെ വളരെ പ്രിയങ്കരമാണ്.

ചെറിയ കുട്ടികൾ കാണിക്കുന്ന കളിയും ചിരിയും എല്ലാവർക്കും വളരെയധികം ഇഷ്ടമാണ്. കുട്ടികൾ ഇല്ലാത്തവരുടെ ദുഃഖവും നമ്മൾ കണ്ടിട്ടുണ്ടാകും പലതരം ചികിത്സകൾ നടത്തിയിട്ടും കുട്ടികൾ ലഭിക്കാതെ ഇരിക്കുന്ന മാതാപിതാക്കളും നമുക്കുചുറ്റും കാണാറുണ്ട്. ഇതിനെ ഭീമമായ തുക മുടക്കി ചികിത്സ നടത്തുന്നതിന് കാരണവും കുട്ടികൾ ഉള്ള ലോകം ഒരു ലോകം തന്നെയാണ് എന്ന് മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ്. നമ്മുടെ ജീവിതത്തിൽ ഏറ്റവും മനോഹരമായ നിമിഷം കുട്ടികളുടെ കൂടെ ഉള്ള ജീവിതം ആയിരിക്കും.

ആ കാലത്തുള്ള ജീവിതം ആസ്വദിക്കാൻ കഴിഞ്ഞില്ല എങ്കിൽ അത് ഒരു വലിയ നഷ്ടം തന്നെ ആയിരിക്കും എന്നുള്ളത് സത്യമായ കാര്യമാണ്. അതുപോലെ തന്നെ കുട്ടികൾക്ക് ഏറ്റവും ഇഷ്ടം പാട്ടിനോട് തന്നെയായിരിക്കും. പല കുട്ടികളും പാട്ട് കേട്ടാൽ തന്നെ ഉറക്കത്തിലേക്ക് വഴുതി വീഴുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. ഇത്തരത്തിൽ നമ്മുടെ അമ്മ അമ്മൂമ്മമാർ പാട്ടുപാടി ഉറക്കുന്ന നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ കുട്ടിയുടെ അച്ഛൻ പാട്ടുപാടി കുഞ്ഞിനെ ഉറക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.