അച്ഛൻ നട്ട പ്ലാവ് നൽകുന്ന നിധി..

നിധി എന്നത് പൂർവികർ കുഴിച്ചിടുന്ന വിലമതിക്കാനാവാത്ത സമ്പത്ത് കാലങ്ങൾക്കുശേഷം ആരെങ്കിലും കണ്ടെടുക്കുന്നതിനെ ആണല്ലോ. ഇവിടെയും അതുപോലെ ഒരു സംഭവം നടന്നു ഇരിക്കുകയാണ്. കുഴിച്ചിട്ടത് സ്വർണ്ണനാണയങ്ങൾ അല്ല പകരം ഒരു ചക്കക്കുരു ആണ്. അതൊരു മരമായി മാറി കഴിച്ചപ്പോൾ ലഭിച്ചത് ചക്ക നിധിയോളം മൂല്യവും സംഭവം നടന്നത് കർണാടകയിൽ ആണ് . 15 വർഷം മുമ്പ് കർണാടകയിലേക്ക് ഉമ്മാക്കൊരു ജില്ലയിൽ ഗ്രാമത്തിലുള്ള എസ് ഡി സിദ്ധാന്തം നട്ടുവളർത്തിയപ്ലാവ് ആണ്.

അടുത്ത തലമുറയ്ക്ക് ഈ അപൂർവഭാഗ്യം കൊണ്ടുവന്നത് മകൻ. പ്ലാവിൽ കായ്ക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ ഒരിനം കുഞ്ഞൻ ചക്കയാണ്. ചുളകൾ ചുവപ്പുനിറം രുചിയിലും ഗുണത്തിലും കെങ്കേമം. രണ്ടര കിലോഗ്രാം അറിഞ്ഞു കൂട്ടുകാരും ബന്ധുക്കളും അടക്കം ഏറെ ആവശ്യക്കാർ ഏറിയതോടെ പരമേശ്വര പ്ലാവ് നാട്ടിൽ താരമായി. ഇതുവരെ ഒരു ചക്ക പോലും ഈ പ്ലാവിൽ നിന്നും വിറ്റിട്ടില്ല. അപൂർവയിനം പ്രാവിൻറെ വശത്തേക്കുള്ള മാർഗ്ഗം അറിയാതിരുന്ന.

കർഷകനു സഹായവുമായി എത്തിയത് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഫോർട്ടി കൾച്ചർ റിസോഴ്സസ് എന്ന് സർക്കാർ സ്ഥാപനമാണ്. തനിമ നഷ്ടപ്പെടാതെ ഗ്രാഫ്റ്റിങ് ലൂടെ പ്ലാവിൻ തൈകൾ ഉല്പാദിപ്പിക്കുന്ന ഇൻസ്റ്റ്യൂട്ട് പരമേശ്വരനും ആയി ധാരണാപത്രം ഒപ്പിട്ടു. ഇതനുസരിച്ച് ഉൽപാദിപ്പിക്കുന്ന പ്ലാവിൻ തൈകൾ ഇൻസ്റ്റിറ്റ്യൂട്ടിനെ പേരിൽ വിൽക്കുക മാത്രമല്ല വരുമാനത്തിന്.

75 ശതമാനം പാരമേശ്വരി നൽകുകയും ചെയ്യും. പ്രാവിൻറെ ജനിതക അവകാശവും പരമേശ്വരനാണ്. പ്ലാവ് നട്ട പിതാവിൻറെ സ്മരണക്കായി ഇനത്തിനു സിദ്ദീഖ് എന്ന് പേരിട്ടതും ഇൻസ്റ്റിറ്റ്യൂട്ട് തന്നെയാണ്. സിദ്ദു പ്ലാവിൻ തൈ ഇപ്പോൾതന്നെ പതിനായിരം ഓർഡറുകൾ ലഭിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പറഞ്ഞു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.