അച്ഛൻ മരിച്ചപ്പോൾ അമ്മ ഒരു തരി പോലും കരയുന്നില്ല എന്നാൽ മകനെ അറിയാം കാരണം..

അമ്മ ആദ്യമായി ചിരിക്കുന്നത് കണ്ടത് അന്ന് ആദ്യമായിരുന്നു. ഭർത്താവാണ് മുന്നിൽ മരിച്ചുകിടക്കുന്നത്. വന്നു കൂടിയവർ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ എന്തിന് എന്നായിരുന്നു എന്റെ ചിന്ത. അമ്മയുടെ മുഖത്തു സങ്കടം എനിക്ക് കാണാൻ കഴിഞ്ഞില്ല. നിർവികാരതയോടെ ഉള്ള ഒരു ഇരിപ്പ് മനസ്സിൽ ഒരുപാട് സന്തോഷിക്കാൻ ഉണ്ടാവും ഓർമ്മവച്ച കാലം മുതൽ അമ്മയുടെ കരച്ചിൽ കണ്ടായിരുന്നു വളർന്നത്.

എന്നും മുഖത്തിന് ഒരു അലങ്കാരം എന്നപോലെ രണ്ട് കണ്ണീർച്ചാലുകൾ പാതി ഉണങ്ങി കിടപ്പുണ്ടാകും എന്നും അമ്മയുടെ മുഖത്ത് മായാതെ. രാവിലെ ഇറങ്ങിപ്പോകുന്ന അച്ഛൻ രാത്രി കയറിവരുന്നത് തന്നെ അമ്മയെ തെറിപറയാനും തല്ലാൻ എന്നാ പോലെ ആയിരുന്നു. ദേവിടെച്ചി എന്നല്ലാതെ സ്നേഹത്തോടെ വിളിക്കുന്നത് ഒരു നല്ല വാക്ക് പറയുമ്പോൾ കാണാൻ കഴിഞ്ഞിട്ടില്ല. അപ്പോഴെല്ലാം അതെല്ലാം കേട്ട് മൗനം പാലിച്ച് എന്റെ കണ്ണിൽ നിന്നും മാറി നിൽക്കും.

അമ്മ ഇതെല്ലാം കണ്ടു മോൻ ഒരു താന്തോന്നിയായിമാറരുത് എന്ന് വിചാരിച്ചാണ്. നിന്ടെ തള്ള പിഴച്ച് ഉണ്ടായ സന്തതി അല്ലേ നീ അതിൻറെ ഗുണം നീയും കാണിക്കാതെ ഇരിക്കില്ല ആരൊക്കെ വിളിച്ചു കേട്ടു ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ കണ്ടില്ലേ ചെക്കനെ മുഖം ഇനി ആരുടേതാണോ എന്തോ. അമ്മയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി മടിക്കുത്തിൽ പിടിച്ചു എടുത്തുകൊണ്ട ആക്രോശിക്കുപോൾ എത്ര പറഞ്ഞാലും പ്രതികരിക്കാത്ത അമ്മ അതിനുമാത്രം പ്രതികരിക്കും സ്വന്തം കുഞ്ഞിനെ എടുത്ത് മറ്റൊരാളുടെ തലയിൽ കെട്ടി വെച്ച് നിങ്ങൾ എന്ത് കിട്ടാനാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.