അച്ഛനമ്മമാർ ഉപേക്ഷിച്ച 4 പെണ്കുഞ്ഞുങ്ങളുടെ ഇന്നത്തെ അവസ്ഥ കണ്ടാൽ ആരും ഞെട്ടും..

പുതുപ്പള്ളി പേരെ പറമ്പിൽ പി എ തോമസ്സും ബീനക്കും ഈ ഓണം ഒരുപാട് സ്പെഷ്യൽ ആയിരുന്നു. ട്രെയിൻ യാത്രയ്ക്കിടയിൽ കിട്ടിയ നാല് പൊന്നോമനകൾ നിയമപരമായി സ്വന്തമായതിനു ശേഷമുള്ള ആദ്യ ഓണം. 2019 ലാണ് തോമസ് ബീനയും മുംബൈയിലേക്ക് പോകാൻ പ്ലാൻ ചെയ്തത് . എന്നാൽ മുംബൈയിലേക്ക് നേരിട്ടുള്ള ട്രെയിൻ ടിക്കറ്റ് കിട്ടിയില്ല പിന്നെ പൂനെയിലേക്ക് ടിക്കറ്റ് എടുത്തു അവിടെ നിന്നും മുംബൈയിലേക്ക് പോകാൻ തീരുമാനിച്ചു .

പൂനെയിലേക്ക് പോകാൻ സ്റ്റേഷനിൽ തീവണ്ടി കാത്തിരിക്കുമ്പോഴാണ് ഒരു മൂലയ്ക്ക് ഒരു ആറുവയസ്സുകാരി മൂന്ന് അനിയത്തിമാരും ചേർത്ത് പിടിച്ചിരിക്കുന്നത് കണ്ടത് .തോമസ് അടുത്തുചെന്ന് ഒന്ന് സംസാരിക്കാൻ ശ്രമിച്ചു അല്പനേരത്തെ ഇടപെടലും ഇഴപിരിയാനാവാത്ത അടുപ്പത്തിലേക്ക് മാറി. നാലുദിവസം മുൻപ് അവരെ അച്ഛനമ്മമാർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ചു പോയതായിരുന്നു.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

When he saw them at the railway station in Poona, the decision to bring them to life came to Thomas’s mind and you agreed. He had to leave Mumbai that day and complete legal proceedings with his friend in Poona with his children to the police station, and when he came home with a month’s temporary acquisition children, he had to move into a rented house after some problems among his relatives. The adoption completed by preliminary legal proceedings in 2019 was completed this July when the State Child Welfare Department was empowered.

In the meantime, Thomas is getting a PRO job under the Development Committee at Kottayam Medical College. He bought the place and put up the house. The little ones are at home in Peraparamba today. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.