അച്ഛന്മാർ മക്കളെ നോക്കുന്നത് ഇങ്ങനെയാണെങ്കിൽ..

വികൃതിയായ തങ്ങളുടെ മകനെ ഭർത്താവിനെ ഏൽപ്പിച്ചിട്ട് അമ്മ ജോലിക്ക് പോയത്. എന്നാൽ തിരികെ വന്ന് അമ്മ കണ്ടെത്തും ബോധമില്ലാതെ ഉറങ്ങുന്ന തന്റെ മകനെയാണ്. സംശയം തോന്നിയ മുറിയിലെ രഹസ്യക്യാമറ പരിശോധിച്ച് അമ്മ അക്ഷരാർത്ഥത്തിൽ ഞെട്ടി. സ്റ്റെപ്പിനി എന്ന യുവതി സോഷ്യൽ മീഡിയ പങ്കുവച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ കൊണ്ടിരിക്കുന്നത്. 2010 ലായിരുന്നു സ്റ്റെപ്പ്നിയും എമിലിയോ വിവാഹിതരാകുന്നത്.

അങ്ങനെ 2011 അവർക്ക് ഒരു ആൺകുഞ്ഞ് പിറന്നു. എന്നാൽ വികൃതിയായ മകൻ സേവിയർ ആ കുടുംബത്തെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. മകന് രണ്ടു വയസ്സായപ്പോൾ ജേർണലിസ്റ്റായ സ്റ്റെപ്പിനി രണ്ടു വർഷത്തെ അവധി അവസാനിപ്പിച്ച് വീണ്ടും ജോലിക്ക് പോയി തുടങ്ങി. ഫ്രീലാൻസർ ജോലി ചെയ്യുന്ന അച്ഛനെ മീഡിയ കുട്ടിയെ നോക്കാൻ തന്നെ ഓഫീസ് വീട്ടിലേക്ക് മാറ്റി.ആദ്യ ദിവസം ജോലിക്ക് പോയി വൈകുന്നേരം വീട്ടിലേക്ക് വന്ന സ്റ്റഡി കണ്ടത് മകൻ കിടന്നുറങ്ങുന്നതാണ്.

തന്റെ ഭർത്താവ് ആകട്ടെ അവിടെയിരുന്ന് കമ്പ്യൂട്ടറിൽ തന്നെ ജോലി ചെയ്യുന്നു. വികൃതിയായ മകൻ സേവ്യർ രാവിലെ കിടന്നുറങ്ങുന്നത് സ്റ്റെപ്പിനി ആദ്യമായാണ് കാണുന്നത്. മകൻ എന്തെങ്കിലും വയ്യായ്ക ഉണ്ടായി കാണുമെന്ന് സ്റ്റെപ്പിനി എന്നുകരുതി. എന്നാൽ പിന്നീടങ്ങോട്ട് ഇതൊരു സ്ഥിരം സംഭവമായി . സ്റ്റെപ്പിനി ജോലി കഴിഞ്ഞു വരുമ്പോൾ എല്ലാം മകൻ കിടന്നുറങ്ങുന്നത് കാണുന്നത്.

എമിലിയോട് കാര്യം തിരക്കിയപ്പോൾ അവൻ ക്ഷീണം കൊണ്ടായിരിക്കും ഉറങ്ങുന്നത് എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ സ്റ്റെപ്പിനി വീട്ടിൽ നിൽക്കുന്ന അവധിദിവസങ്ങളിൽ ഒന്നും മകൻ രാവിലെ ഉറങ്ങാറില്ല. അങ്ങനെ സംശയം തോന്നി ഹാളിലെത്തി അവർ ഒരു ക്യാമറ രഹസ്യമായി സ്ഥാപിച്ചു . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.