അച്ഛൻ മകന് വേണ്ടി കാത്തു വെച്ച നിധി കണ്ടു ഞെട്ടി മകൻ.

നിധി എന്ന് പറയുന്നത് പൂർവികർ കുഴിച്ചിടുന്ന വിലമതിക്കാനാവാത്ത സമ്പത്ത് കാലാന്തരങ്ങൾ ക്കു ശേഷം ആരെങ്കിലും കണ്ടെടുക്കുന്ന അതിന് ആണല്ലോ. ഇവിടെ അതു പോലെ സംഭവം നടൻ ഇരിക്കുകയാണ് കുഴിച്ചിട്ടത് സ്വർണ്ണനാണയങ്ങൾ എല്ലാ പകരം ഒരു ചക്കക്കുരു ആണ് അത് മരമായി വളർന്നപ്പോൾ ലഭിച്ചത് ചക്കയ്ക്ക് നിധിയോളം മൂല്യവും. സംഭവം നടന്നത് കർണാടകയിൽ ആണ്. 35 വർഷം മുമ്പ് കർണാടകയിലേക്ക് ദുമക്കുരു ജില്ലയിൽ ചെല്ലൂർ ഗ്രാമത്തിലുള്ള എസ് കെ സിദ്ധ പ്പൻ നട്ടുവളർത്തിയ പ്ലാവ് അടുത്ത തലമുറയ്ക്ക് ഈ അപൂർവ്വ ഭാഗ്യം കൊണ്ടു വന്നത് മകൻ പരമേശ്വരനെ ആണ് ഇപ്പോൾ പ്ലാവിൻറെ ഉടമ.

ഫ്ലാഗ് കേൾക്കുന്നത് അപൂർവങ്ങളിൽ അപൂർവമായ ഒരു ഇനം കുഞ്ഞൻ ചക്കയാണ്. ചുളകൾക്ക് ചുവപ്പുനിറം രുചിയിലും പോഷക ഗുണത്തിലും കെങ്കേമം. ഭാരം ഏകദേശം രണ്ടര കിലോഗ്രാം ചക്കയുടെ സവിശേഷത അരങ്ങ് കൂട്ടുകാരും ബന്ധുക്കളും അടക്കം ഏറെ ആവശ്യക്കാർ എത്തിയതോടെ പരമേശ്വരൻ പ്ലാവ് നാട്ടിൽ താരമായി. ഇതുവരെ ഒരു ചക്ക പോലും ഈ പ്ലാവിൽ നിന്ന് വിറ്റിട്ടില്ല.

ഈ അപൂർവയിനം പ്രാവിൻറെ വംശവർദ്ധന ഉള്ള മാർഗം അറിയാതിരുന്ന കർഷകൻ സഹായകമായി എത്തിയത് ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ഹോട്ടികൾച്ചർ റിസർച്ച് എന്ന സർക്കാർ സ്ഥാപനമാണ്. തനിമ നഷ്ടപ്പെടാതെ പ്ലാവിൻ തൈകൾ ഉല്പാദിപ്പിക്കുന്ന ഇൻസ്റ്റ്യൂട്ട് പരമേശ്വരൻ നായർ ധാരണാപത്രം ഒപ്പിട്ടു. ഇതനുസരിച്ച് ഉൽപാദിപ്പിക്കുന്ന പ്ലാവിൻ തൈകൾ മാത്രമല്ല കീഴിൽ പരമേശ്വരി കരുതുകയും ചെയ്യും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.