അബോഷൻ മാത്രമാണ് പരിഹാരം എന്ന് പറഞ്ഞു,എന്നാൽ പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടി പോകും.

വിവാഹ ജീവിതം രസകരമാകൂ എന്നത് കുഞ്ഞുങ്ങൾ കൂടെ ഉണ്ടാകുമ്പോഴാണ് ഒരു കുഞ്ഞു തനിക്ക് ജനിക്കാൻ പോകുന്നു എന്നറിയുമ്പോൾ അന്നുമുതൽ അച്ഛനുമമ്മയും അതിനായുള്ള കാത്തിരിപ്പിൽ ആയിരിക്കും. തന്റെ കുഞ്ഞിന്റെ സുരക്ഷയ്ക്കായി എന്തും ചെയ്യുന്നവരാണ് അവരുടെ മാതാപിതാക്കൾ. ഇവിടെ സംഭവിച്ചത് പോരാട്ടത്തിന് കഥയാണ് ആ കഥയാണ് നിങ്ങൾക്ക് മുൻപിൽ പങ്കുവയ്ക്കുന്നത്. വിവാഹത്തിന് ശേഷം നീണ്ട പത്തു വർഷത്തെ കാത്തിരിപ്പിനു ചികിത്സയ്ക്കു ശേഷമാണ് ദമ്പതികൾക്ക് ഒരു കുഞ്ഞു ജനിക്കാൻ പോകുന്നത്.

അങ്ങനെ കുഞ്ഞിനെള്ള കാത്തിരിപ്പിനും സന്തോഷങ്ങളുടെയും കാലമായിരുന്നു. എന്നാൽ ഏറ്റവും മാസത്തിലെ പരിശോധനയിലാണ് ആ ഞെട്ടിക്കുന്ന വിവരം അവർ തിരിച്ചറിഞ്ഞത്. കുഞ്ഞിനെ കിഡ്നി ക്രമാതീതമായി വലുതാക്കുക എന്ന് കണ്ടെത്തി. തുടർന്നുള്ള പരിശോധനയിലാണ് കുഞ്ഞിന് ഹോളി കിഡ്നി ഡിസീസ് ഉണ്ടെന്ന് അറിഞ്ഞത്. ഉടൻ തന്നെ ശസ്ത്രക്രിയ ചെയ്ത കുഞ്ഞിനെ പുറത്തെടുത്തു വിദഗ്ദ്ധമായ ചികിത്സ നൽകിയെങ്കിലും കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായില്ല.

ഒരുപാട് കാത്തിരിപ്പിനുശേഷം ആഗ്രഹിച്ചു കിട്ടിയ ആ കുഞ്ഞിന്റെ വിയോഗം അച്ഛനും അമ്മയും താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കുഞ്ഞു ജനിച്ചതിനുശേഷം വെറും 38 മണിക്കൂർ മാത്രമായിരുന്നുവെന്ന് ജീവിച്ചിരുന്നത്. അങ്ങനെ മാസങ്ങൾ കടന്നുപോയി കൊറിയൻ എന്ന് ആ സ്ത്രീ വീണ്ടും ഗർഭിണിയായി കഴിഞ്ഞപ്രാവശ്യം.

ഒരു അനുഭവം ഉണ്ടായിരുന്നു ഇവർ ആദ്യം തന്നെ ഇത്തരത്തിലുള്ള പരിശോധനകൾ നടത്തി. പിന്നിൽ ആരോ മാർച്ചിൽ പരിശോധനയിൽ ഈ കുഞ്ഞു ഇതുപോലെ കിഡ്നി ഡിസീസ് ഉള്ളതായി അറിയാൻ കഴിഞ്ഞു ആയതിനാൽ ഈ കുഞ്ഞിനെ ഇപ്പോൾതന്നെ അബോട്ട് ചെയ്ത് കാരണമെന്നും അല്ലാതെ കുഞ്ഞിനെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.