ആത്തച്ചക്ക കുടുംബത്തിലുള്ള ഷുഗർ ആപ്പിൾ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെക്കുറിച്ച് അറിയാമോ

ആത്തച്ചക്ക യുടെ കുടുംബത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. സീത പഴത്തിന് മുന്തിരിപ്പഴം എന്നും ഓമന പേരുണ്ട്. രുചിയിൽ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ് സീതപ്പഴം. ശരീരത്തിന്ആവശ്യം വേണ്ട വിറ്റാമിനുകൾ ധാതുക്കൾ അയേൺ പൊട്ടാസ്യം മഗ്നീഷ്യം കോപ്പർ ഇങ്ങനെ ഒരുപിടി ഘടകങ്ങളാൽ സമ്പന്നമാണ് സീതപ്പഴം. സീത പഴത്തിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. വിളർച്ച ബാധിച്ച ആളുകൾക്ക് സീതപ്പഴം ഏറ്റവുമധികം നല്ലതാണ്. സീത പണത്തിൽ പ്രകൃതിദത്തമായ പഞ്ചസാരയുടെ സാന്നിധ്യമുള്ളതിനാൽ. പോഷക സമൃദ്ധമായ ഒരു ലഘുഭക്ഷണമായി ഇത് കണക്കാക്കാവുന്നതാണ്.

ശരീരത്തിലെ ഹീമോഗ്ലോബിന് അളവിനെ ഇവ ക്രമപ്പെടുത്തുന്നു. പൊട്ടാസ്യം മഗ്നീഷ്യം എന്നിവയും അടങ്ങിയിട്ടുള്ളതിനാൽ. ഹൃദയത്തിൻറെ ആരോഗ്യത്തിനും സീതപ്പഴം നല്ലതാണ്. ഫൈബർ കോപ്പർ എന്നിവ ധാരാളം അടങ്ങിയ സീത പഴം മലബന്ധം ദഹനക്കേട് മറ്റ് ഉദരസംബന്ധമായ പ്രശ്നങ്ങൾ അകറ്റുവാനും ദഹന പ്രവർത്തനങ്ങൾ സുഗമമാക്കുവാനും അൾസർ അസിഡിറ്റി എന്നിവയെ അകറ്റാനും സഹായിക്കും. സാധിക്കും അതുപോലെ വയറിളക്കവും ഛർദ്ദിയും എല്ലാം ഇല്ലാതാക്കിക്കൊണ്ട് ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ മികച്ചതാക്കി തീർക്കുകയും ചെയ്യും. ഈത്തപ്പഴത്തിലെ കാൻസറിനെതിരെ പോരാടാൻ ഉള്ള ഒരു പ്രത്യേകമായ കഴിവുണ്ട്.

ഇനി പഴത്തിലെ ഫ്ളേവനോയ്ഡ് സംയുക്തങ്ങൾ ആയ എന്നിവയൊക്കെ കാൻസർ കോശങ്ങളുടെ വളർച്ചയെ തടഞ്ഞു നിർത്തും പഴം പതിവായി കഴിക്കുന്നത് വഴി ആമാശയത്തിലും വൻകുടലിലും ഉണ്ടാകാവുന്ന കാൻസറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. തലച്ചോറിൻറെ ആരോഗ്യത്തിനും മാനസികസമ്മർദ്ദം കൊണ്ട് വലയുന്നവർക്ക് എന്നും സീതപ്പഴം കഴിക്കുന്നത് നല്ലതാണ്.

അതുപോലെ അല്ഷിമേസ് പ്രശ്നങ്ങളെ തടയാനും കഴിയുന്നു. പീഡനത്തിനുള്ള നാരുകളും നിയാസിൻ എന്ന ആൻറി ആക്സിഡൻറ് ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കും. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.