9 മാസങ്ങൾക്ക് ശേഷം തൻറെ മകനെ തിരികെ കണ്ടെത്തിപിടിച്ചു അച്ഛൻ..

മനുഷ്യൻ സാങ്കേതികമായി ഒരുപാട് വലിയ ഈ കാലഘട്ടത്തിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി സംഭവങ്ങളും ദിനംപ്രതി വർധിച്ചുവരികയാണ്. തട്ടിക്കൊണ്ടു പോകുന്ന കുട്ടികളെ നാടുകടത്തുന്നു വൻ മാഫിയ സംഘങ്ങളുടെ പ്രവർത്തിക്കുന്നുണ്ട്.ഇവരുടെ കൈകളിൽ അകപ്പെട്ടാൽ പിന്നെ കുട്ടികളെ തിരികെ ലഭിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ഒമ്പതു മാസങ്ങൾക്കു മുൻപ് തട്ടിക്കൊണ്ടുപോയ തന്നെ കണ്ടുപിടിച്ച ഒരുഅച്ഛന്റെ കഥയാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ ഗ്രീൻ സിംഗ് പ്രവിശ്യയിലാണ് ഈ സംഭവം നടക്കുന്നത്. ചാൻസ് ഹോം പിതാവും രണ്ടു മക്കളുമടങ്ങുന്ന കുടുംബം വളരെ സന്തോഷത്തോടെ കഴിഞ്ഞു വരികയായിരുന്നു. അങ്ങനെയിരിക്കെയാണ് പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായ ആ സംഭവം ആ കുടുംബത്തിന്റെ സന്തോഷം അപ്പാടെ കെടുത്തി കളഞ്ഞത്. അദ്ദേഹത്തിന്റെ ആറു വയസ്സു മാത്രം പ്രായമുള്ള ഇളയ മകനെ കാണാതായി.

തന്റെ ഇളയ മകനെയും മകളെയും വീട്ടിൽ ഇരുത്തിയാണ് അവരൊന്നു ജോലിക്ക് പോയത്. ജോലിക്കുശേഷം അച്ഛൻ തിരിച്ചു വന്നപ്പോൾ ആറു വയസ്സുള്ള മകനെ കണ്ടില്ല . മകളോട് തിരക്കിയപ്പോൾ കണ്ടില്ല എന്നായിരുന്നു മറുപടി. പീറ്റർ കാണാതിരുന്നപ്പോൾ അയൽവാസികളോട് മറ്റും തിരക്കി അവിടെയും ചെന്നിട്ടില്ല. പിന്നെ ഒട്ടും വൈകാതെ പോലീസിൽ വിവരമറിയിച്ചു police മാൻ മിസ്സിംഗ് കേസെടുത്തു നഗരം മുഴുവൻ അരിച്ചു പെറുക്കി.

പല ക്രിമിനൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു പക്ഷേ കുട്ടിയെ പറ്റി യാതൊരു വിവരവും ലഭിച്ചില്ല. അച്ഛൻ തന്റെ മകന്റെ ചിത്രങ്ങളുമായി മാസങ്ങളോളമായി തെരുവിൽ അലഞ്ഞു. അങ്ങനെ 9 മാസങ്ങൾ കഴിഞ്ഞു പോയി ഒരു ദിവസം അടുത്തുള്ള ലോക്കൽ മാൾ ഇൻറെ അടുത്തുകൂടി കാർ ഓടിച്ചു പോകുമ്പോൾ രണ്ട് അപരിചിതർക്ക് ഇടയിൽ തൻറെ മകനെ അച്ഛൻ കണ്ടു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.