60 വയസ്സിലും ഏതൊരു ജോലിയും ചുറുചുറുക്കോടെ ചെയ്യാൻ ഇതാ കിടിലൻ വഴി.

ഇന്നത്തെ കാലത്ത് ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെയധികം വെല്ലുവിളികൾ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു കാര്യം ആയി തീർന്നു കൊണ്ടിരിക്കുന്നു ഇന്നത്തെ മാറിയ ജീവിതശൈലിയുംഎല്ലാവിധ നമ്മുടെ ആരോഗ്യത്തെ വളരെയധികം കാര്യമായിത്തന്നെ ബാധിക്കുകയാണ് ചെയ്യുന്നത്. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കണ്ടുവരുന്ന കാലുവേദന കൈവേദന പോലെയുള്ള പ്രശ്നങ്ങൾ എല്ലാം ഇന്നത്തെ കാലത്ത് ഒട്ടിക്കാൻ ആളുകളിൽ അതായത് യുവതീയുവാക്കളും കുഞ്ഞുങ്ങളിലെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു ഇതിനു പ്രധാന കാരണം.

എന്നത് നമ്മുടെ ആഹാരരീതിയിൽ വന്ന മാറ്റങ്ങൾ തന്നെയായിരിക്കും. അതായത് പോഷകക്കുറവ് തന്നെയായിരിക്കും ഇത്തരത്തിൽനമ്മുടെ ആരോഗ്യത്തിൽ ഇത്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമായിതീരുന്നത്. നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതും അതുപോലെതന്നെ നമ്മുടെ അവരുടെ എല്ലിനും പല്ലിനും നല്ല ഉറപ്പുനൽകുന്നതിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് ചിയാ seed. ചിയാ സീഡ് ആഹാരത്തിൽ ഉൾപ്പെടുത്തുക യാണെങ്കിൽ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്നതാണ്.

ആരോഗ്യം നല്ല രീതിയിൽ വർധിപ്പിക്കുന്നതിനു ശരീരത്തിനു ഉത്തേജനം നൽകുന്നതിനും ഇത് വളരെയധികം സഹായകരമായിരിക്കും ധാരാളമായി ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ ഫൈബർ പ്രോട്ടീൻ കാൽസ്യം മഗ്നീഷ്യം എന്നിവ അതുപോലെതന്നെ നമ്മുടെ എല്ലുകൾക്കും പേജുകൾക്ക് നല്ലതുപോലെ ബലവും കരുത്തും നൽകി സംരക്ഷിക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. ചിയാ സീഡ് ഉപയോഗിക്കുക വഴി നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന വിഷാംശങ്ങളെ നീക്കം ചെയ്യുന്നതിന് വളരെയധികം സഹായിക്കും.

ചിയാ വിത്തുകൾക്ക് ഉപയോഗിക്കുന്നതിലൂടെ ദഹനം നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിനും അതുപോലെതന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വളരെയധികം നല്ലതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.