56 വയസ്സിൽ അമ്മയ്ക്ക് നല്ലൊരു തുണയെ നൽകി മക്കൾ, കാരണം അറിഞ്ഞാൽ ആരും ഞെട്ടും..

ആരുടേയും കൈയടക്കി വേണ്ടിയല്ല അമ്മയ്ക്ക് നല്ലൊരു കൂട്ടുകാരൻ അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. 56 വയസ്സിൽ അമ്മയെ വിവാഹം കഴിപ്പിച്ച് എന്നതിനെക്കുറിച്ച് പറയാണ് കീർത്തി പ്രകാശ്. ജീവിതത്തിൽ ഇക്കാലം ഒക്കെയും പടപൊരുതി ബിസിനസ് രംഗത്ത് തനതായ ഇടം സൃഷ്ടിച്ച രാജീവ് അമ്മയ്ക്ക് പകരം നൽകാൻ കീർത്തി പ്രകാശനം അനുജനും കാർത്തികേയനും മറ്റൊരു സമ്മാനം ഉണ്ടായിരുന്നില്ല. അമ്മയുടെ വിവാഹം നടത്താൻ മക്കളായ തങ്ങൾക്ക് കഴിഞ്ഞത് വലിയ ഭാഗ്യമാണെന്ന് കരുതുന്നു എന്ന് ഇരുവരും. വസന്തങ്ങൾ പണ്ട് നഷ്ടപ്പെട്ട അമ്മയ്ക്ക് കൂട്ടിരിക്കുമ്പോൾ കളിയാക്കുന്ന വരെയും കുറ്റപ്പെടുത്തുന്ന വരെയും.

ഇവർ വകവയ്ക്കുന്നില്ല അമ്മയുടെ വിവാഹത്തെക്കുറിച്ചും സമൂഹത്തെ ഭയക്കാൻ തനിച്ചാകുന്ന മാതാപിതാക്കൾക്ക് നൽകേണ്ട കരുതലിനെ കുറിച്ച് ഒക്കെ പങ്കുവെക്കുകയാണ് കീർത്തി.വൈറലായ പോസ്റ്റ് ഇങ്ങനെയാണ് . അമ്മയ്ക്കും റെജി അങ്കിളിനും ആശംസകൾ നേർന്നു കൊണ്ട് ഒരു പോസ്റ്റ് പങ്കുവച്ചപ്പോൾ ഇത്രയും പേരിലേക്ക് എത്തിച്ചേരും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. പോസിറ്റീവ് കമന്റുകൾ ആണ് പോസ്റ്റിന് ലഭിച്ചത് ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്ന വരും ഉണ്ട്. പലരുടെയും അച്ഛനുമമ്മയും ഇത്തരത്തിൽ വീടുകളിൽ ഒറ്റയ്ക്കാണ് എന്റെ പോസ്റ്റ് അവർക്ക് ഒരു പ്രചോദനമായി.

അവർക്ക് ഒരു കൂട്ട് തേടുന്നതിന് താല്പര്യമുണ്ട് ഉണ്ട് എന്നൊക്കെ പറഞ്ഞു. ആയി ആരുടേയും കയ്യടി ലഭിക്കാൻ വേണ്ടി ചെയ്തതല്ല. എന്റെ അമ്മ ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പെടുത്ത സ്ത്രീയാണ്. എന്നെയും അനുജനെയും ഒക്കെ സെറ്റിൽഡ് ആക്കിയത് അമ്മയാണ്.ഇപ്പോൾ രണ്ടു മാസം ആയിട്ടുള്ളൂ അമ്മ തനിച്ചു ജീവിക്കാൻ തുടങ്ങിയിട്ട്.ആ രണ്ടുമാസംകൊണ്ട് അമ്മ ഏറെ ഒറ്റപ്പെട്ടതുപോലെ ഞങ്ങൾക്ക് തോന്നിയിരുന്നു. അച്ഛൻ മരിച്ചിട്ട് എട്ടു വർഷം ആയി ആ സമയത്ത് ഒക്കെ അമ്മയെ കല്യാണം കഴിപ്പിക്കുന്നത് ഏറെ ശ്രമിച്ചിരുന്നു.

പക്ഷേ അമ്മയ്ക്ക് തീരെ താല്പര്യം ഉണ്ടായിരുന്നില്ല. ഒടുവിൽ ഏറെ പണിപ്പെട്ടാണ് അമ്മയുടെ സമ്മതം വാങ്ങി എടുത്തത്. ഇന്ന് അമ്മയും ഞങ്ങൾ ഒരുപോലെ ഹാപ്പിയാണ്. റിജി അങ്കിളിനോട് സംസാരിച്ചപ്പോൾ അമ്മയ്ക്ക് താല്പര്യം തോന്നി. എന്റെ സഹോദരനും അവന്റെ ഭാര്യയും ഭർത്താവും ഒക്കെ ധൈര്യമായി വിവാഹാലോചനയുമായി മുന്നോട്ടു പോകുവാൻ പറഞ്ഞു. സമൂഹത്തെ ഭയക്കേണ്ട കാര്യമില്ലെന്നും അമ്മയുടെ സന്തോഷം മാത്രമേ നോക്കേണ്ടത് ഉള്ളു എന്നും അവർ പറഞ്ഞപ്പോൾ പിന്നീട് ഒന്നും നോക്കിയില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.