52 വയസ്സായ ആൾ കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാൽ വളർത്തുനായ കൊടുത്ത പണി കണ്ടാലാരും ഞെട്ടും

ഉറങ്ങിക്കിടന്ന കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച 52 കാര നായ കൊടുത്ത പണി കണ്ടാൽ കണ്ണ് തള്ളിപ്പോവും. അമേരിക്കയിലെ അർക്കൻസാസ് സ്റ്റേജിൽ ഉള്ള സലിം കൗണ്ട് ആണ് സംഭവം. മുകളിലെ നിലയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ടു കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച 52 വയസ്സ് പ്രായമുള്ള ജെയിംസ് ലൈംഗികാവയവം ആണ് ആ വീട്ടിലെ വളർത്തിയിരുന്ന ബുൾഡോഗ് കടിച്ചു മുറിച്ചത്. ആദ്യരാത്രി രണ്ടുമണിക്ക് മുകളിലത്തെ നിലയിലെ ജനാല തുറന്ന് കിടക്കുന്നത് കണ്ടു പൈപ്പുലൈൻ വഴി വലിഞ്ഞുകേറി ആണ് മുകളിൽ എത്തിയത്.

അവിടെ മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു മാറും പ്രായമുള്ള കുട്ടികളെ കണ്ട ഇയാൾ പീഡിപ്പിക്കാൻ ശ്രമം തുടങ്ങിയപ്പോൾ തികച്ചും അപ്രതീക്ഷിതമായാണു വീട്ടിൽവളർത്തുന്ന ബുൾഡോഗ്ഗിൽ നിന്നും കടി ഏൽക്കുന്നത്. വീടിന്റെ സംരക്ഷണത്തിനായി വളർത്തുന്ന ബുൾഡോഗ് ഒരു ദാക്ഷിണ്യവുമില്ലാതെ രാത്രിയിൽ ജയിംസിനെ ലൈംഗികാവയവം കടിച്ചുമുറിച്ചു. 12:00 മുകളിൽ നിന്നും അപരിചിതമായ ഒരാളുടെയും നിലവിളികേട്ട് ആണ് കുട്ടികളുടെ അച്ഛനമ്മമാർ ഉണരുന്നത്.

കുട്ടികളുടെ മുറിയിലേക്ക് ഓടിയെത്തി അവർ കാണുന്നത് പേടിച്ചരണ്ട കുട്ടികളെയും വേദനകൊണ്ടു പുളയുന്ന ജയിംസിനെയും വായിൽനിന്ന് ചോര ഒലിപ്പിച്ച് നിൽക്കുന്ന വളർത്തുനായയുമാണ്. കുട്ടിയെ പോലീസിനെതിരെ ശേഷം ലാൻഡിൽ ജെയിംസിനെ ചികിത്സയ്ക്ക് വിധേയനാക്കുകയായിരുന്നു. അപകടം ഒഴിവാക്കാൻ ഡോക്ടർമാർക്ക് ആയെങ്കിലും.

ജെയിംസിനെ ലൈംഗിക ശേഷി വീണ്ടെടുക്കാൻ ഒരു പാകം ഒന്നുമില്ലെന്ന് അവൻ സാക്ഷ്യപ്പെടുത്തുന്നത്. എന്തായാലും ആ ബ്ലോഗിൽ ഇപ്പോൾ ആ വീട്ടുകാരുടെ മാത്രമല്ല നാട്ടുകാരുടെ മൊത്തം ഹീറോയാണ് .പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കാൻ ശ്രമിച്ച ആളെ ഇതുതന്നെ ശിക്ഷ കിട്ടും എന്നായിരുന്നു സോഷ്യൽമീഡിയയിൽ ഉള്ളവരുടെ അഭിപ്രായം . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.