അഞ്ചുവയസ്സുകാരനായ മകൻറെ അവസാനത്തെ ആഗ്രഹം സാധിച്ചു നൽകിയ അച്ഛൻ..

ഓരോ മക്കൾക്കും തങ്ങളുടെ അച്ഛനമ്മമാർ സൂപ്പർ ഹീറോകൾ ആണ്. തങ്ങളേ ആപത്തിൽ നിന്നും സംരക്ഷിക്കുന്ന ഏത് ആഗ്രഹവും സാധിച്ചു തരുന്ന മാതാപിതാക്കളെ കഴിഞ്ഞ് മറ്റ് ആരും ഉള്ളൂ . മാതാപിതാക്കൾക്കും അങ്ങനെ തന്നെയാണ്.ജീവന്റെ ജീവനാണ് അവരുടെ പൊന്നോമനകൾ. അവരെ സന്തോഷ് പെട്ടാൽ അവർ ഏത് വേഷവും കിട്ടും. എന്തു വേണമെങ്കിലും ചെയ്യും ഇപ്പോഴിതാ കാൻസർമൂലം മരണത്തിലേക്ക് അടുത്ത കൊണ്ടിരിക്കുന്ന പൊന്നുപോലെ ആഗ്രഹം സാധിക്കാൻ ഒരു അച്ഛൻ ചെയ്ത കണ്ടു.

ആരുടേയും കണ്ണ് നിറഞ്ഞു പോകും മരണത്തിലേക്ക് നടന്നടുത്തു കൊണ്ടിരിക്കുന്ന ജെയ്ഡൻ എന്ന അഞ്ചുവയസ്സുകാരൻ ബ്രെയിൻ ട്യൂമർ ആണ്. ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലെത്തി കാര്യങ്ങൾ എല്ലാം കൊണ്ടും മനസ്സ് തകർന്നു വിങ്ങി പൊട്ടുകയാണ് ആ കുടുംബം. ജെയ്ഡൻ ആവട്ടെ സത്യം അറിയാതെ ചിരിച്ചു കളിച്ചു നടക്കുന്നു. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്പൈഡർമാനെ നേരിട്ട് കാണണം എന്നത്. അവസാന ആഗ്രഹം ഒരുപക്ഷേ ഇത് ആയിരിക്കാം എന്ന് മനസ്സിലാക്കി പിതാവ് വിൽസൺ അതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ തുടങ്ങി.

ചാടാനും ഓടാനും കീഴ്മേൽ മറിയാനും അദ്ദേഹം പരിശീലിച്ചു. ഒടുവിൽ സ്പൈഡർമാൻ കുഞ്ഞു അവസാനത്തെ ആഗ്രഹം സാധിക്കാൻ വിൽസൺ എത്തി. കുഞ്ഞു ജെയ്ഡൻ നോക്കുമ്പോൾ അതാ വീടിൻറെ ടെറസിലും മുകളിലൂടെയും ചാടി തലകുത്തി മറിയുന്ന സ്പൈഡർമാൻ. ഇത് കണ്ട് ജെയ്ഡൻ അതിശയിച്ചുപോയി. ആകാംഷയോടെ അവൻ സ്പൈഡർമാനെ പ്രകടനങ്ങൾ കൈകൊട്ടി ചിരിച്ച് ആസ്വദിച്ചു. ഒരു പക്ഷേ അവൻ അത്രയും സന്തോഷിച്ച ഒരു ദിവസം അവന് മറ്റൊന്നുമുണ്ടായിരുന്നില്ല. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.