27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഈ മകൻറെ സ്നേഹം കൊണ്ട് കോമ സ്റ്റേജിൽ നിന്ന് അമ്മ ഉണർന്നു.

27 വർഷമായി അമ്മ കോമ സ്റ്റേജിൽ മകന്റെ പ്രാർത്ഥനയും സ്നേഹത്തിനും ഒടുവിൽ സംഭവിച്ചത് കണ്ടു. പ്രിയപ്പെട്ടവരുടെ സാന്നിധ്യം ആ ബോധത്തിൽ നിന്നും തിരിച്ചുകൊണ്ടുവരുന്നത് തളർന്ന കൈകാലുകളെ ചലനാത്മകം ആക്കുന്നതും എല്ലാം സിനിമയിൽ ധാരാളം നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അത് വെറും സിനിമയിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും സംഭവിക്കും. അങ്ങനെ പ്രിയപ്പെട്ടവരുടെ സ്വാമി ഉണ്ടാകുന്ന മാറ്റങ്ങൾ അത്ഭുതാവഹമാണ് എന്നാണ് മുന്നേറിയ ജീവിതം നമ്മളോട് പറയുന്നത്. ഏറ്റവും പ്രിയപ്പെട്ടവർ അനക്കമില്ലാതെ കിടക്കുന്നത് നോക്കി നെടുവീർപ്പിടുന്ന.

ഓരോരുത്തർക്കും മുനിയറയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിന് പ്രതീക്ഷയാണ്. മുനീർ യുടെ കഥ ഇങ്ങനെ നാലു വയസ്സുള്ള മകൻ കയ്യിൽ പിടിച്ച് സ്കൂളിൽ നിന്നും തിരികെ കൂട്ടിക്കൊണ്ടു വരുന്നതാണ് മുനീർ അബ്ദുള്ളയുടെ മനസ്സിലെ അവസാനത്തെ ഓർമ്മ. പിന്നീടുള്ള 27 വർഷങ്ങൾ മുനിയറയുടെ ജീവിതത്തിൽ നിന്നും മാഞ്ഞുപോയി. കണ്ണുതുറന്ന് കിടക്കുകയാണെങ്കിലും കൺമുന്നിൽ മകൻ വളർന്നതും കാലം മാറിയത് മുനീറ അറിഞ്ഞതേയില്ല. യാതൊന്നും അറിയാതെ ആരെയും തിരിച്ചറിയാനാകാതെ മുനീര് കോമ അവസ്ഥയിൽ വരുന്നത് 27 വർഷം.

ഇനി ഒരിക്കലും മുനീർ ജീവിതത്തിലേയ്ക്ക് തിരികെ എത്തിയില്ല എന്ന് ഡോക്ടർമാർ ഒന്നടങ്കം വിധിയെഴുതി. പക്ഷേ മുനീറെ ദയാവധത്തിന് വിട്ടുകൊടുക്കാൻ മകൻ തയ്യാറായിരുന്നില്ല. എന്റെ അമ്മയെ ഞാൻ തിരക്കി കൊണ്ടുവരും എന്നുള്ള മകന്റെ പ്രതീക്ഷയ്ക്ക് ഡോക്ടർമാർ വരെ കൈയൊഴിഞ്ഞു. ഒടുവിൽ ആ തീരുമാനം ശരിയാണ് ഇന്ന് 27 വർഷം നീണ്ട ഉറക്കത്തിനു ശേഷം.

മുനീറ ജീവിതത്തിലേക്ക് കണ്ണുതുറന്ന് ഇരിക്കുകയാണ് . മകനെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ട് വരുന്നവഴിക്ക് ഇവരുടെ വാഹനം സ്കൂൾ ബസ്സുമായി കൂട്ടിയിടിച്ചു. അപകടത്തിൽ മുനിയുടെ തലയ്ക്ക് പരിക്കേറ്റു. മുനീബയുടെ മകൻ ഒമർ വണ്ടി ഓടിച്ചിരുന്ന ഇവരുടെ സഹോദരനും പരിക്കേറ്റെങ്കിലും ഇരുവരും രക്ഷപ്പെട്ടു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.