24 വർഷങ്ങൾക്കു ശേഷം അമ്മയെ നേരിട്ട് കണ്ടപ്പോൾ ബിഗ് ബോസ് താരം അശ്വിൻ..

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട ടിവി പ്രോഗ്രാം ആയി മാറിയിരിക്കുന്ന ഒന്നാണ് ബിഗ് ബോസ് എന്നത്. മോഹൻലാൽഅവതാരകനായി എത്തിയ ബിഗ് ബോസ് ഇപ്പോൾ വളരെയധികം തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് സോഷ്യൽ മീഡിയയിലൂടെയും അതുപോലെതന്നെ ടിവിയിലൂടെ ആളുകളാണ് ഈ പ്രോഗ്രാം കണ്ടു കൊണ്ടിരിക്കുന്നത്.ബിഗ് ബോസ് വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ബിഗ് ബോസ് താരം അശ്വിൻ അമ്മയെ കണ്ടെത്തിയിരിക്കുന്നു.

ആ സന്തോഷം പങ്കുവയ്ക്കുന്ന വീഡിയോ ആണ്. അശ്വിൻ പറയുന്നതിങ്ങനെ.എന്റെ ജീവിതത്തിലെ ഏറ്റവും അധികം സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന്. അതായത് ഇന്ന് ഞാൻ എന്റെ അമ്മയെ കാണാൻ വന്നിട്ടുണ്ട്. എന്റെ ജീവിതത്തിൽ നീണ്ട 24 വർഷങ്ങൾക്കു ശേഷം എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞ ദിവസം ആണ്. നീണ്ട വർഷങ്ങൾക്കു ശേഷമാണ് ഇത്തരമൊരു കണ്ടുമുട്ടൽ എന്ന് അശ്വിൻ പറയുന്നുണ്ട് .

ബിഗ് ബോസിലെ സ്ട്രോങ്ങ് തന്നെയായിരുന്നു അശ്വിൻ എന്നത് അഡ്മിറ്റ് ജീവിതത്തിൽ നേരിടേണ്ടി വന്ന ഒരു ദുരനുഭവം ങ്ങളെ കുറിച്ച് അദ്ദേഹം ബിഗ് ബോസ് എന്ന പ്രോഗ്രാമിൽ വളരെയധികമായി പങ്കുവയ്ക്കുന്നുണ്ട് ആരുടെയും കണ്ണ് നിറക്കുന്ന നിമിഷങ്ങളായിരുന്നു. പശുവിൻറെ ജീവിതത്തിൽ വന്ന ദുരനുഭവങ്ങളും അതുപോലെതന്നെ നേരിടേണ്ടിവരുന്ന ഒത്തിരി പ്രശ്നങ്ങളും എല്ലാവരും.

വളരെയധികം ഈറനണിഞ്ഞു കേട്ടിരുന്നത് അത്രയ്ക്കും വളരെയധികം ദോഷകരമായ ജീവിത സാഹചര്യങ്ങളിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ട്. ജീവിതത്തിൽ നേരിടേണ്ടിവന്ന ദുരനുഭവങ്ങൾ അദ്ദേഹം ഇന്ന് നേരിട്ട് കൊണ്ട് അദ്ദേഹം ഒരു മജീഷ്യന് തീർന്നിരിക്കുകയാണ്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.