20 വർഷമായി ഒറ്റയ്ക്ക് താമസിക്കുന്ന വൃദ്ധയുടെ ഫ്ലാറ്റിൽ കയറിയപ്പോൾ കണ്ട കാഴ്ച ആരെയും ഞെട്ടിക്കും.

പലരും തങ്ങളുടെ കഷ്ടപ്പാടുകളും അവസ്ഥകളും അഭിമാനത്തെ ഓർത്ത് മറ്റുള്ളവരെ അറിയിക്കാറില്ല. അത്തരത്തിൽ 20 വർഷമായി ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു വൃദ്ധയുടെ അവസ്ഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ലോകം അറിയാൻ കാരണമായത് അയൽക്കാരിയായ ലൂസി എന്ന പെൺകുട്ടിയും. ലൂസി ലണ്ടനിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത്. അയൽക്കാരെ പോലെ തന്നെ ജോലിയും മറ്റുമായി വളരെ തിരക്കുള്ള ജീവിതമായിരുന്നു പെൺകുട്ടിയുടെ ഏതെങ്കിലും.

ഈ പെൺകുട്ടി തൻറെ അയല്ക്കാരിയുടെ കാര്യങ്ങൾ ശ്രദ്ധിക്കാറൂണ്ടായിരുന്നു. ഈ വൃദ്ധയെ പറ്റി പറയുകയാണെങ്കിൽ നിരവധി കാര്യങ്ങളുണ്ട്. ഒറ്റയ്ക്കാണ് താമസം കൂടെ ആരും തന്നെ ഇല്ല ഇതുവരെ ആരും അവരെ അന്വേഷിച്ച് എത്തിയിട്ടില്ല. ആരെങ്കിലും വന്നാൽ വൃദ്ധ ഫ്ലാറ്റിന് അകത്തേക്ക് കടത്തിയിട്ടുമില്ല. ഇത് ശ്രദ്ധയിൽപ്പെട്ട പെൺകുട്ടിക്ക് ആകെ സംശയമായി ആ വൃദ്ധ എന്തെങ്കിലും ഒളിപ്പിക്കുന്നുവോ എന്ന പെൺകുട്ടിയുടെ സംശയം. വളരെയധികം ക്ഷീണിതയായിരുന്നു ആ വൃദ്ധ.

എപ്പോഴും മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് കൃത്യമായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് പോലും ആർക്കും അറിയില്ല അത്തരത്തിലുള്ള ഒരു അവസ്ഥ. ആഴ്ചയിലൊരിക്കൽ പച്ചക്കറികൾ വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത് അവരുടെ എന്തെങ്കിലും സഹായം വേണോ എന്ന പെൺകുട്ടി ചോദിച്ചുവെങ്കിലും അവരുടെ ഭാഗത്തുനിന്നും അതിന് മറുപടി ഒന്നും ലഭിച്ചില്ല.

ഫ്ളാറ്റിനുള്ളിൽ എന്തെങ്കിലും ഒളിപ്പിക്കുന്നു എന്നറിയാം ഒരു ദിവസം പെൺകുട്ടി ഫ്ലാറ്റിലെ വാതിൽ തള്ളി അകത്തുകയറി. എന്നാൽ അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഒരു ചവറ്റുകൂന പോലെയുള്ള വൃത്തിയില്ലാത്ത കറകളും പിടിച്ചുള്ള ചുമരുകളും നാറ്റം അവിടെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.