രണ്ടു വയസ്സുകാരനെ തനിയെ തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി കണ്ടെത്തി..

കൊച്ചിയിൽ മാതാപിതാക്കളെ തേടി രണ്ടുവയസുകാരൻ ഫോർട്ടുകൊച്ചി നെഹ്റു പാർക്ക് സമീപത്ത് നിന്നുമാണ് അസം സ്വദേശിയായ കുഞ്ഞിന് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് നെഹ്റു പാർക്കിന് സമീപം രണ്ട് വയസ്സുകാരനെ കണ്ടെത്തുന്നത്. മണിക്കൂറോളം മാതാപിതാക്കളുടെ സാന്നിധ്യം ശ്രദ്ധിച്ച് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ സമീപത്തെ സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചപ്പോൾ കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ സാധിച്ചില്ല. കുട്ടിയെ കണ്ടെത്തുമ്പോൾ ഒരു പാക്കറ്റ് ബിസ്കറ്റ് മാത്രമാണ്.

കൈയിലുണ്ടായിരുന്നത്. ഭാഷാ സഹായി എത്തിച്ചേ കുഞ്ഞ് സംസാരിക്കുന്നത് assame ഭാഷയാണെന്നും കുഞ്ഞിന്റെ പേര് രാഹുൽ എന്നാണെന്നും തിരിച്ചറിഞ്ഞു. പ്രിയങ്ക എന്നാണ് അമ്മയുടെ പേര് എന്നും കുട്ടി പറഞ്ഞു. ഭക്ഷണം വേണം വാക്ക് മാത്രമാണ് കുട്ടി മലയാളത്തിൽ പറയുന്നത്. ആരോഗ്യ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഇല്ലെന്നും വൈദ്യപരിശോധനയിൽ വ്യക്തമായതോടെ കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേക്ക് കൈമാറി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചു.

അസം ഭാഷ സംസാരിക്കുന്ന കുട്ടിയാണ് കണ്ടെത്തിയിരിക്കുന്നത് രണ്ടുമണിക്കൂറോളം മാതാപിതാക്കളുടെ ആസ്ഥാനം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്. കുട്ടിയുടെ മാതാവിൻറെ പേര് പ്രിയങ്ക ആണെന്നും കുട്ടിയുടെ പേര് രാഹുൽ ആണെന്നും.

കുട്ടി തന്നെ ഭാഷയിൽ പറഞ്ഞു. ഭാഷാ സഹായി കൊണ്ടുവന്നാണ് ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയെടുത്ത കുട്ടിയെ കളമശ്ശേരിയിലെ ബാല കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണ് ഉടനടി മാതാപിതാക്കളെ കണ്ടെത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.