രണ്ട് പവൻ സ്വർണമാല മോഷണം പോയി എന്നാൽ അമ്പലനടയിൽ കരഞ്ഞ് പ്രാർത്ഥിച്ചപ്പോൾ പിന്നീട് സംഭവിച്ചത് അറിഞ്ഞ് ഞെട്ടി നാട്ടുകാർ.

അന്യരുടെ സങ്കടങ്ങളിൽ ഇപ്പോൾ ആരും ദുഃഖികാറില്ല. കുറച്ച് സഹതാപം നൽകി പലരും കടന്നു പോകാറാണ് പതിവ് എന്നാൽ അങ്ങനെയല്ലാതെ മനസ്സറിഞ്ഞ് സങ്കടം കാണിക്കുന്നവരും ഉണ്ടെന്ന് വാർത്തയാണ് കൊട്ടാരക്കരയിൽ നിന്നും എത്തുന്നത്. വളരെ അത്ഭുതത്തോടെ അല്ലാതെ ഈ വാർത്ത കേൾക്കാൻ ആകില്ല. കഴിഞ്ഞ ദിവസം നടന്ന സംഭവം കൊട്ടാരക്കര മൈലം പള്ളിക്കൽ മുകളിൽ വന്നിട്ട് വീട്ടിൽ 67 കാരിയായ സുഭദ്രയ്ക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. കശുവണ്ടി തൊഴിലാളിയാണ് സുഭദ്ര കഴിഞ്ഞദിവസം പട്ടാഴി ദേവി ക്ഷേത്രത്തിൽ സുഭദ്ര ദർശനം നടത്തിയിരുന്നു.

കൊട്ടാരക്കരയിൽ നിന്ന് ബസിൽ എത്തി ക്ഷേത്രസന്നിധിയിൽ തൊഴുതു നിൽക്കുകയാണ് തന്റെ രണ്ടു അവന്റെ മാല മോഷണം പോയത് അറിഞ്ഞത്. ഇതിൽ സുഭദ്രയെ തളർത്തിക്കളഞ്ഞു കശുവണ്ടി തൊഴിലാളിയായ സുഭദ്ര ഏറെ ആഗ്രഹിച്ചു സ്വരകൂട്ടിയും കുട്ടിയും വാങ്ങിയ മാലയാണ് മോഷണം പോയത്. മാല പോയതതോടെ കരഞ്ഞു സുഭദ്ര നിലവിളിച്ചു. പലരും ഈ കാഴ്ചകണ്ട് സഹകരിച്ച് പോയി ചിലർ തിരക്കി ഇറങ്ങി ഇതിനിടെ അടുത്തേക്ക് ഒരു സ്ത്രീ എത്തി. തന്റെ കയ്യിൽ കിടന്നു രണ്ടു വളകൾ പൂരി നൽകി കൊണ്ട് അവർ പറഞ്ഞു തരേണ്ട വിഭാഗങ്ങളിലേക്ക് വാങ്ങിച്ചോളൂ.

ശേഷം ക്ഷേത്ര സന്നിധിയിലേക്ക് പ്രാർത്ഥിക്കണം എന്നും അവർ പറഞ്ഞു കൈകളിലേക്ക് അവർ ബലമായി വളകൾ ഏൽപ്പിച്ചു. ഒറ്റപ്പാലം സാരി തിരിച്ച് കണ്ണട വെച്ച് സ്ത്രീ പിന്നെ അങ്ങോട്ട് പോയി എന്ന് സുഭദ്രയ്ക്ക് അറിയില്ല . സംഭവം അറിഞ്ഞു ക്ഷേത്രഭാരവാഹികൾ അമ്പലം ഒട്ടേറെ തിരഞ്ഞിട്ടും രണ്ടു പവൻ തൂക്കംവരുന്ന സ്വർണാഭരണങ്ങളും നൽകിയ സ്ത്രീയെ തിരിച്ചറിയാൻ സാധിച്ചില്ല.

ക്ഷേത്ര ഭാരവാഹി ലൈജു വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ഭർത്താവ് കെ കൃഷ്ണൻകുട്ടി ആചാരി യോടൊപ്പം സുഭദ്ര മടങ്ങി. ക്ഷേത്രസന്നിധിയിൽ മാലമോഷണം പോയപ്പോൾ പറഞ്ഞു നിലവിലെ വീട്ടമ്മയ്ക്ക് രണ്ട് സ്വർണ്ണവളകൾ കൂടി നൽകിയ സ്ത്രീയെ തേടുകയാണ് നാടുമുഴുവൻ ഇപ്പോൾ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.