രണ്ടുദിവസം മൂർഖൻ പാമ്പിൻറെ കാവലിൽ നായ്ക്കുട്ടികൾ.

പഞ്ചാബിലെ ഒരു ഗ്രാമത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ എല്ലാവരും അത്ഭുതപ്പെടുത്തുന്നത്. കൃഷി ചെയ്താണ് ആ ഗ്രാമത്തിലെ എല്ലാവരും ജീവിക്കുന്നത്. ജാസ്മിൻ സാർ എന്ന കാർഷിക ഉണ്ടായ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജാസ്മിദർ രണ്ട് പട്ടി കുട്ടികളെ കാണാതാകുന്നു. തള്ള് പട്ടിയുടെ കരച്ചിൽ കണ്ടു ചെന്ന് നോക്കിയ നാട്ടുകാർ കണ്ടത് കിണറ്റിൽവീണ് കിടക്കുന്ന നായ കുട്ടികളെ. ധാരാളം വെള്ളമുള്ള കിണറ്റിലെ ഒരു മൂലയ്ക്ക് വെള്ളത്തിൽ വീഴാതെ പിടിച്ചിരിക്കുകയാണ് ആ നായ കുട്ടികൾ .

അപ്പോഴാണ് അവർ അത് കണ്ടത്. നായ്ക്കുട്ടികളുടെ അടുത്തൊരു മൂർഖൻപാമ്പ് ഉണ്ട്. മൂർഖനെ കടിയേറ്റ് ആ നായ കുട്ടികൾ മരിച്ചത് തന്നെ, മൂർഖനും എങ്ങനെയോ കിണറ്റിൽ വീണതാണ്. നായ കുട്ടികളെ ജീവനോടെ കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും അവർ ഫയർഫോഴ്സിനെ വിളിച്ചു . എന്നാൽ കുഗ്രാമ ആയതിനാൽ രണ്ടു ദിവസം കഴിഞ്ഞാണ് ഫയർഫോഴ്സ് എത്തിയത്. അവർ വന്ന് ആ നായ്ക്കുട്ടികളെ രക്ഷിച്ചു.

പാമ്പിനെയും പിടിച്ചു. കാട്ടിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു പക്ഷേ അവർ അത്ഭുതപ്പെട്ടു രണ്ടു ദിവസം കൂടെ ഉണ്ടായിട്ടും മൂർഖൻ ഈ നായ്ക്കുട്ടികളെ ഒന്നും ചെയ്തില്ലേ. നാട്ടുകാർ തങ്ങൾ കണ്ട ആ ഞെട്ടിക്കുന്ന കാര്യങ്ങൾ പറഞ്ഞത്. ഇത് നായ്ക്കുട്ടികളെ ഉപദ്രവിച്ചില്ല എന്ന് മാത്രമല്ല വെള്ളത്തിലേക്ക് വീഴാൻ പോയ നായ കുട്ടികളെ സംരക്ഷിക്കുകയും ചെയ്തു.

ഒരു അമ്മ കുഞ്ഞിന് സംരക്ഷിക്കും പോലെ ആണ് ആ മൂർഖൻ നായ്ക്കുട്ടികളെ സംരക്ഷിച്ചത് വിശപ്പ് കാരണം മൂർഖൻ നായ കുട്ടികളെ കൊന്നതിനു എന്നാണ് ഞങ്ങൾ കരുതിയത്, പക്ഷേ ഞങ്ങളെ കണ്ടത് അത്ഭുതമാണ് .എല്ലാ മൃഗങ്ങൾക്കും മനുഷ്യത്വം ഉണ്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.