16 മണിക്കൂർ പുഴയിലൂടെ ഒഴുകിയെത്തിയ അലമാര തുറന്നപ്പോൾ കണ്ടത്.

ആലപ്പുഴ ജില്ലയിലെ കിടങ്ങൂര പുഴയിൽ വലവീശാൻ ഇറങ്ങിയതാണ് ഷാജിയും കൂട്ടുകാരും ഒഴുകി വന്നത് തേക്കിൻറെ അലമാര. ഷാജിയും സംഘവും ഇത് കരയ്ക്ക് കയറ്റി ഉള്ളിൽ പ്ലാസ്റ്റിക് കൊണ്ടു പൊതിഞ്ഞു ബാങ്ക് പാസ് ബുക്ക് വിലാസം നോക്കിയപ്പോൾ മുണ്ടക്കയം ശാസ് നിവാസിൽ കണ്ണൻറെ ആണ് എന്ന് മനസ്സിലായി. അദ്ദേഹത്തെ കണ്ടെത്തി വിവരമറിയിച്ചു. 16 മണിക്കൂറും 67 കിലോമീറ്ററും ആ അലമാര സ്വന്തം വീട്ടിൽ തിരിച്ചെത്തി.

കണ്ണൻറെ സഹോദരൻ സാബുവിനെ 30 വർഷം മുൻപ് സമ്മാനമായി ലഭിച്ചതാണ് ഈ അലമാര. പ്രളയത്തിൻറെ ആറാം ദിവസം കണ്ണനും ഭാര്യ സെൽഫി ക്കും ആധാരം തിരികെ കിട്ടി. മുണ്ടക്കയം ക്രോസ് വേ പാലത്തിന് സമീപത്താണ് ഇവരുടെ താമസം ആലപ്പുഴ ചേന്നങ്കരി ആര്യഭവൻ ബേബിയാണ് ഇന്നലെ പുഴയിൽ നിന്നും ബാഗ് ലഭിച്ചത് തൊടുപുഴയിൽ നിന്നും വേണാട് ഭാഗത്തേക്ക് വള്ളത്തിൽ പോകുന്ന നേരത്ത് ചേന്നങ്കരി പാലത്തിൽ ഉടക്കി നിലയിലാണ് ബാഗ് കണ്ടത് എന്ന് ബേബി പറഞ്ഞു.

ഈ ബാഗ് കണ്ണന് കൈമാറി. ജോയി വർഷോപ്പ് കൊടുത്തതാണ് ഓട്ടോറിക്ഷ അവിടെനിന്ന് ഒഴുകിപ്പോയി പുഴ ഒഴുകിയ വഴിയിലൂടെ അന്വേഷണം നടത്തുകയാണ് എന്ന് ജോലി പറഞ്ഞു. സാധനങ്ങൾ നഷ്ടപ്പെട്ട പലരും ഇതേ പ്രതീക്ഷയിലാണ്. ഇത്തരത്തിലുള്ള കൂടുതൽ വാർത്തകൾ അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുകയും അതോടൊപ്പം തന്നെ ലൈക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുക.