15 വയസ്സുകാരൻ ചെയ്ത കുറ്റത്തിന് ജഡ്ജി നൽകിയ ശിക്ഷ കണ്ടു ഞെട്ടി.

അമേരിക്കയിൽ ഒരു കോടതിമുറി 15 വയസ്സുള്ള ആൺകുട്ടിയാണ് കുറ്റക്കാരൻ. ഒരു കടയിൽ നിന്നും സാധനങ്ങൾ മോഷ്ടിക്കും ബോൾ പിടിക്കപ്പെട്ടു. കാവൽക്കാരൻ ഇൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കടയിലെ ഒരു അലമാരി തകർന്നു. ജഡ്ജി കുറ്റം കേട്ടുകഴിഞ്ഞു കുട്ടിയോടു ചോദിച്ചു. നിങ്ങൾ ശരിക്കും മോഷ്ടിച്ചോ ബ്രെഡും ചീസ് പാക്കറ്റ് മോഷ്ടിച്ചുവെന്ന് കുട്ടി താഴേക്ക് നോക്കി മറുപടി പറഞ്ഞു. എന്തുകൊണ്ട് എന്ന് ജഡ്ജ് ചോദിച്ചു എനിക്ക് അവ അത്യാവശ്യം ആയിരുന്നു എന്ന് കുട്ടി പറഞ്ഞു.

പൈസ കൊടുത്തു വാങ്ങാൻ ആയിരുന്നില്ലേ എന്ന് ജഡ്ജ് വീണ്ടും ചോദിച്ചു. കഴിഞ്ഞ പണമില്ലായിരുന്നു എന്ന കുട്ടി.വീട്ടിൽ ആരോടെങ്കിലും ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജി, വീട്ടിൽ അമ്മ മാത്രമേയുള്ളൂ അവരാകട്ടെ രോഗിയാണു അതുകൊണ്ടുതന്നെ തൊഴിലും ഇല്ല അവർക്കുവേണ്ടിയാണ് മോഷ്ടിച്ചതെന്ന് കണ്ണീരോടെ അവൻ പറഞ്ഞു. നിങ്ങൾ ജോലി ഒന്നും ചെയ്യുന്നില്ലേ ഒരു കാർ വാഷ് ജോലിയുണ്ടായിരുന്നു.

എന്റെ അമ്മയെ പരിപാലിക്കാൻ ഒരു ദിവസത്തെ അവധിയെടുത്താണ് അതിനെ തുടർന്ന് ജോലിയിൽ നിന്നും അവർ പുറത്താക്കി. നിങ്ങൾക്ക് ആരുടെയെങ്കിലും സഹായം ചോദിക്കാമായിരുന്നില്ലേ എന്ന് ജഡ്ജ് വീണ്ടും ചോദിച്ചു. അപ്പോൾ ആ പയ്യൻ പറഞ്ഞത് ഇങ്ങനെയാണ്. ഞാൻ രാവിലെ വീട്ടിൽ നിന്നിറങ്ങി ഇതാണു അൻപതോളം പേരുടെ അടുത്ത് സഹായം ചോദിച്ചു പോയി.

എല്ലാ പ്രതീക്ഷയും അസ്തമിച്ചു അപ്പോൾ അവസാനം ഈയൊരു കാര്യം ചെയ്യേണ്ടിവന്നു. അതോടെ വാദങ്ങൾ അവസാനിച്ചു. ജഡ്ജി വിധി പ്രഖ്യാപിക്കാൻ തുടങ്ങി. ഇവിടെ നടന്നത് വളരെ വൈകാരികമായ ഒരു മോശമാണ് ബ്രെഡ് മോഷണം കുറ്റകരമാണ് എന്നതിൽ സംശയമില്ല. പക്ഷേ ഈ കുറ്റകൃത്യത്തിന് നാമെല്ലാവരും ഉത്തരവാദികളാണ്. ഞാനുൾപ്പെടെ കോടതിയിലെ ഓരോ വ്യക്തിയും കുറ്റവാളികളും ആണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.