100% ഉറപ്പുനൽകുന്ന മുട്ടുവേദന മാറാൻ ഉള്ള നാട്ടുവൈദ്യം.

മുട്ടുവേദന ഒരു ചെറിയ പ്രശ്നമല്ല. പലരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് മുട്ടുവേദന. മുട്ടുവേദന പ്രായം കൂടുംതോറും സ്ത്രീപുരുഷന്മാരെ പ്രത്യേകിച്ച് സ്ത്രീകൾക്കും ഉണ്ടാകുന്ന ഒരു അസുഖമാണ് മുട്ടുവേദന കാൽസ്യ ത്തിൻറെ കുറവു എല്ലിൻ തേമനുമൊക്കെ മുട്ടുവേദനയുടെ പ്രധാന കാരണങ്ങൾ ആയി പറയപ്പെടുന്നത്. മുട്ടിൽ ഉണ്ടാകുന്ന ക്ഷതങ്ങളും മുറിവുകളും മറ്റൊരു കാരണങ്ങളായി പറയപ്പെടുന്നു. ഇതിനുവേണ്ടി ഡോക്ടർമാരെ മാറിമാറി കാണുന്നതിനുപകരം നാരങ്ങയുടെ തൊലി കൊണ്ട് ഒരു ചെറിയ ചികിത്സ ചെയ്യാവുന്നതേയുള്ളൂ.

ഇതിനായി ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെ എന്ന് നമുക്ക് നോക്കാം. രണ്ട് നാരങ്ങയുടെ തൊലി , ഒലിവോയിൽ 100 മില്ലി , നാരങ്ങയുടെ തൊലി ഒരു ജാറിൽ 100 മില്ലി ഒലിവ് ഓയിൽ ചേർത്ത് വയ്ക്കുക. ശേഷം ഈ ചാർ മൂടിക്കെട്ടി വയ്ക്കുക. ഇങ്ങനെ രണ്ടാഴ്ച ഈ ലായനി സൂക്ഷിക്കേണ്ടതുണ്ട് രണ്ടാഴ്ചയ്ക്കുശേഷം ഇത് നന്നായി അരച്ചെടുക്കുക. ഇതിൽ നിന്നും അൽപം എടുത്ത് ഒരു സിൽക്ക് തുണിയിൽ വച്ച് വേദനയുള്ള ഭാഗത്ത് ബാൻഡേജ് കൊണ്ട് നന്നായി കെട്ടി വയ്ക്കാം.

രാത്രിയിൽ ഇങ്ങനെ ചെയ്തശേഷം കിടന്നുറങ്ങിയാൽ നേരം വെളുക്കുമ്പോൾ വേക്കും മുട്ടുവേദന പരിപൂർണ്ണമായും ശ്രദ്ധിച്ചിട്ടുണ്ടാവും. നാരങ്ങാ തൊലിയിൽ കൂടിയ അളവിൽ വൈറ്റമിൻ സി കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. എല്ലുകളെ ബലപ്പെടുത്താൻ ഇതിനെ കഴിയുകയും ചെയ്യുന്നു. ചായയിൽ നാരങ്ങാത്തൊലി ഇട്ട് കുടിക്കുന്നത് ക്യാൻസറുകൾ നശിപ്പിക്കാൻ സാധിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കറുത്ത പാടുകൾ ചുളിവുകൾ എന്നിവ മാറുവാനും നാരങ്ങാത്തൊലി അരച്ച് മുഖത്തു പുരട്ടുന്നതും വളരെ നല്ലതാണ്.

Comments are closed.