പത്തുകോടി ലോട്ടറി അടിച്ചു എന്നാൽ സ്വാർത്ഥത മൂലം പത്തു കോടിയും ഭർത്താവിനെയും നഷ്ടപ്പെടുത്തി..

വളരെയധികം അസാധാരണമായ ഈ സംഭവം നടന്നിരിക്കുന്നത് കാലിഫോർണിയയിൽ ആണ്. എന്തിനാണ് തന്റെ ഭാര്യ തനിക്കെതിരെ ഡിവോഴ്സ് കൊടുത്തത് എന്ന് അറിയാതെ ഇരുന്ന ഭർത്താവ് സത്യം മനസ്സിലായത്. ഭാര്യക്ക് പത്തുകോടി ലോട്ടറി അടിച്ചിരുന്നു. ലോട്ടറി അടിച്ച പിറ്റേദിവസം തന്നെ ഭാര്യ ഡിവോഴ്സ് ആവശ്യപ്പെട്ടത്. നിസ്സഹായനായ അയാൾ ഭാര്യയുടെ പിടിവാശിക്ക് മുന്നിൽ തോൽവി സമ്മതിക്കുകയും ഡിവോഴ്സ് നല്കാൻ സമ്മതമാണെന്ന് കോടതിയിൽ പറയുകയും ചെയ്തു.

എന്നാൽ ഈ സംഭവത്തിലെ ട്വിസ്റ്റ് നടന്നത് കോടതി വിധി പറഞ്ഞപ്പോളാണ് . ഭാര്യ ആവശ്യപ്പെട്ടതുപോലെ തന്നെ കോടതി അവർക്ക് ഡിവോഴ്സ് കൊടുത്തു. ഡിവോഴ്സ് കൊടുത്തശേഷം കോടതി പറഞ്ഞ കാര്യങ്ങൾ കേട്ട് ആ സ്ത്രീ ബോധംകെട്ടുവീണു. ജഡ്ജ് പറഞ്ഞ വിധി ഇങ്ങനെ ആയിരുന്നു. ഈ ഭാര്യയ്ക്ക് യാതൊരുവിധത്തിലുള്ള ജോലിയും ഇല്ല. മറ്റു വരുമാനമാർഗം ഒന്നുമില്ല, ഭർത്താവിനെ വരുമാനത്തിന് പങ്കുപറ്റി ആണ് ഇവർ ജീവിക്കുന്നത്.

അതുകൊണ്ടുതന്നെ ഇവർ ടിക്കറ്റെടുത്ത് ക്യാഷ് ഭർത്താവിന്റെ ആണു. ഭർത്താവിനെ പണമല്ല എന്ന് തെളിയിക്കാനും ഇവർക്ക് സാധിക്കില്ല. ഇപ്പോൾ ഡിവോഴ്സ് ആയ സ്ഥിതിക്ക് ആ പ്രൈസ് എമൗണ്ട് ആയ 10 കോടി ഇരുവരുടെ ഭർത്താവിന് അവകാശപ്പെട്ടതാണ് . അഹങ്കാരം നിറഞ്ഞ മനുഷ്യർക്ക് ദൈവം നൽകുന്നത് ഇത്തരത്തിലുള്ള ശിക്ഷ തന്നെയായിരിക്കും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു.

ഇങ്ങനെ തന്നെ ആയിരിക്കണം സ്ത്രീക്കും നൽകേണ്ടതെന്നും അവരുടെ അഹങ്കാരവും അതുപോലെതന്നെ സ്വാർത്ഥതയും അവരുടെ ജീവിതം തന്നെ നശിപ്പിക്കുന്നതിനെ അവർക്ക് കാരണമായി എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.