ബാലുവിന്റെ സ്വന്തം സൂസു! ഉപ്പും മുളകില്‍ നൂറിന്‍ ഷെരീഫുമുണ്ടായിരുന്നു! വീഡിയോ വൈറലാവുന്നു! കാണൂ!

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ബാലചന്ദ്രന്‍ തമ്പിയെന്ന ബാലുവും നീലിമയെന്ന നീലുവും അവരുടെ മക്കളേയും കുടുംബാംഗങ്ങളേയുമൊക്കെ പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. അഡാര്‍ ലവിലൂടെ നായികയായി തുടക്കം കുറിച്ച നൂറിന്‍ ഷെരീഫും ഈ പരമ്പരയില്‍ അഭിനയിച്ചിരുന്നു.

ചുരുണ്ട മുടിയും വളുവളാന്നുള്ള സംസാരവുമായി നീലുവിന്റെ വീട്ടിലേക്ക് ഇടയ്ക്ക് എത്തിയിരുന്നു ഈ താരം. വളരെ മുന്‍പുള്ള ഭാഗങ്ങളിലായിരുന്നു താരം അഭിനയിച്ചത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ നൂറിന്‍ അഭിനയിച്ച എപ്പിസോഡുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അണ്ണാ എന്ന വിളിയോടെയാണ് താരമെത്തിയത്.

Be the first to comment

Leave a Reply

Your email address will not be published.


*