സിനിമാ നടൻ അനൂപ് ചന്ദ്രന്റെ വിവാഹച്ചടങ്ങുകൾ.!! ആശംസകളർപ്പിച്ച് സിനിമ താരങ്ങൾ.!!

നടന്‍ അനൂപ് ചന്ദ്രന്‍ വിവാഹിതനായി. ലക്ഷ്മി രാജഗോപാല്‍ ആണ് വധു. ബി ടെക് ബിരുദധാരിയായ ലക്ഷ്മി കാര്‍ഷിക രംഗത്ത് സജീവമാണ്.

ഞായറാഴ്ച്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ജനുവരി ആറിനായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.

വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും അനൂപ് ചന്ദ്രന്‍ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ മുമ്പ് ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ലാക്കിലൂടെയാണ് അനൂപ് ചന്ദ്രന്‍ സിനിമയിയിലെത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*