വാലിന് തീ പിടിച്ച് അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് ആ കുട്ടിയാന ഓടുകയാണ്

വാലിന് തീ പിടിച്ച് അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ കരഞ്ഞു കൊണ്ട് ആ കുട്ടിയാന ഓടുകയാണ്. ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത് ഒരു കൊടും ക്രൂരതയുടെ കഥ.

സാങ്ച്വറി വന്യജീവി ഫൗണടേഷന്‍റെ ഈ വര്‍ഷത്തേ ഏറ്റവും മികച്ച പുരസ്കാരം നേടിയ ചിത്രം.. വേദനയൊടേ അനേകം പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചു കഴിഞ്ഞു മരണ വെപ്രാളത്തില്‍ ഓടുന്ന ആനകളുടെ പുറകില്‍ തീ കൊളുത്തിയശേഷം ഓടി രക്ഷപെടുന്ന യുവാക്കളേയും കാണാം അമച്ഛ്വര്‍ ഫോട്ടോ ഗ്രാഫറായ ബഹ്ളബ് ഹസ്റയാണ് നരകം ഇവിടെയാണ് എന്ന അടിക്കുറിപ്പോടു കൂടി ചിത്രം പങ്കു വെച്ചത്. വെസ്റ്റ് ബംഗാളിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്.

കാടിറങ്ങി ആനകള്‍ നാട്ടില്‍ വരുന്നത് തടയാന്‍ പ്ളാസ്റ്റിക്ക് കൂടുകളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത് വന്യജീവി വകുപ്പും ഈ പ്രവര്‍ത്തികളില്‍ കാര്യമായ നടപടി സ്വീകരിച്ചില്ലാ. പ്രമുഖ പരിതസ്ഥിതിപ്രവര്‍ത്തകര്‍ ഉള്‍പ്പെടേ ഞെട്ടലോടെയാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്.

പഞ്ചിമ ബംഗാള്‍. അസം ബീഹാര്‍. ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ വന്യജീവികള്‍ക്കു നേരെയുള്ള കൊടും ക്രൂരതകളാണ് അരങ്ങേറുന്നത് എന്ന് ഫോട്ടോഗ്രാഫര്‍ ഹസ്റ അറിയിച്ചു സാമാന്യബോധമില്ലാത്തമനുഷ്യാനീയാണ് ലോകത്തിലെജീവിച്ചിരിക്കുന്ന ജീവജാലങ്ങളിൽ ഏറ്വുവലിയ_ നിക്യഷ്ട_ജീവി

Be the first to comment

Leave a Reply

Your email address will not be published.


*