പ്രീതിയുടെ കരളുരുക്കും കഥ തരുന്നില്ല എന്നെക്കണ്ടാൽ പേടി തോന്നുമത്രേ മനുഷ്യത്വം ബാക്കിയുള്ളവർ

March 16, 2019 News 0

‘ഒരു ജോലിക്കു പോകാനൊക്കില്ല, ഒന്നു പുറത്തിറങ്ങാനൊക്കില്ല. ആരും എന്നെ മനുഷ്യനായി കാണുന്നില്ല. ഏതോ അന്യഗ്രഹത്തിൽ നിന്നു വന്ന ജീവിയെ പോലെയാണ് നോക്കിക്കാണുന്നത്. എന്നെയിങ്ങനെ ആക്കിയത് എന്നെ സൃഷ്ടിച്ച ദൈവമല്ലേ? ഞാനും മജ്ജയും മാംസവുമുള്ള മനുഷ്യ […]

ഹെൽമെറ്റും സുരക്ഷ ജാക്കറ്റും ധരിച്ച് ബൈക്ക് ഓടിക്കുന്നത് കുറ്റകരമാണോ സാര്‍ ?…

March 16, 2019 News 0

വാഹനാപകടങ്ങളില്‍ ഏറ്റവും കൂടുതല്‍ പരിക്കേല്‍ക്കുകയും മരണപ്പെടുകയും ചെയ്യുന്നത് ഇരുചക്രവാഹനത്തിലെ യാത്രക്കാരാണ്. മതിയായ സുരക്ഷ ക്രമീകരണങ്ങളില്ലാത്ത ബൈക്ക് യാത്രയും അമിത വേഗവും ചിലപ്പോഴൊക്കെ മറ്റു വാഹനങ്ങളുടെ പിഴവുമൂലവുമാണ് ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടാറ്. അമിത വേഗത്തില്‍ ഓടിക്കുന്ന […]

നമ്മൾ നെഞ്ചിലേറ്റിയ ഒരുപിടി നല്ല പരസ്യങ്ങൾ. വീഡിയോ കണ്ടാൽ നൊസ്റ്റാൾജിയ ഉറപ്പ്

March 16, 2019 News 0

പണ്ടുകാലങ്ങളിൽ നമ്മൾ നെഞ്ചിലേറ്റിയ ഈ മനോഹര പരസ്യങ്ങൾ നിങ്ങൾക്ക് ഓർമ്മയുണ്ടോ..? നമ്മൾ നെഞ്ചിലേറ്റിയ ഒരുപിടി നല്ല പരസ്യങ്ങൾ. വീഡിയോ കണ്ടാൽ നൊസ്റ്റാൾജിയ ഉറപ്പ് Old Malayalam Ads നമ്മൾ നെഞ്ചിലേറ്റിയ ഒരുപിടി നല്ല പരസ്യങ്ങൾ. […]

ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ കന്നഡയില്‍ എത്തിയപ്പോൾ വീഡിയോ കാണാം

March 16, 2019 News 0

മലയാളത്തിൽ സൂപ്പർഹിറ്റ് ആയ ചിത്രം ആണ് പ്രിയദർശൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ഒപ്പം. ഒരു ക്രൈം ത്രില്ലർ ആയ ചിത്രത്തിൽ ഒരു അന്ധന്റെ വേഷത്തിൽ ആണ് മോഹൻലാൽ എത്തിയത്. ചിത്രം കവച എന്ന പേരിൽ […]

വെ​ള്ളം കൊ​ണ്ടു​പോ​കാ​ൻ ഇനി വെള്ളത്തെ തണുപ്പിക്കുന്ന മു​ള​ക്കു​പ്പി​ക​ൾ

March 16, 2019 News 0

ശ​രീ​ര​ത്തു​നി​ന്ന് ഏ​റെ വെ​ള്ളം ന​ഷ്ട​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ പു​റ​ത്തു​പോ​കു​ന്പോ​ൾ കൈ​യി​ൽ ഒ​രു കു​പ്പി വെ​ള്ളം​കൂ​ടി ക​രു​ത​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​മു​ണ്ട്. എ​ന്നാ​ൽ പ​ല​രു​ടെ​യും കൈ​യി​ലു​ള്ള​ത് പ്ലാ​സ്റ്റി​ക് കു​പ്പി​ക​ളാ​ണ്. ഗു​ണ​മേന്മയി​ല്ലാ​ത്ത പ്ലാ​സ്റ്റി​ക് കു​പ്പി ഉ​പ​യോ​ഗി​ച്ചാ​ൽ അ​വ […]

ലോകത്തിലെ ഏറ്റവും വിലകൂടിയ കാർ ഇനി ഇതാണ് ; 1500 കാറുകൾ വാങ്ങാനുള്ള പൈസ വേണം ബുഗാട്ടിയുടെ ഈ സൂപ്പർ കാർ വാങ്ങാൻ

March 16, 2019 News 0

ബുഗാട്ടിയുടെ പുതിയ മോഡല്‍ കാര്‍ അവതരിപ്പിച്ചു.ലാ വൊച്യൂര്‍ നോറേയാണ് ബുഗാട്ടിയുടെ പുതിയ മോഡല്‍.ജനീവ ഓട്ടോഷോയിലാണ് ബുഗാട്ടി പുതിയ കാര്‍ അവതരിപ്പിച്ചത്. ബുഗാട്ടിയുടെ ലാ വൊച്യൂര്‍ നോറേ വന്നതോടെ ലോകത്തിലെ ഏറ്റവും വില പിടിപ്പുള്ള കാര്‍ […]