ദുബായിലെ ഈ പൊലീസ് ഉദ്ദ്യോഗസ്ഥന്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരമാണ്

March 16, 2019 News 0

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം ജയിലില്‍ പോകേണ്ടിവന്ന യുവതിയെ രക്ഷിക്കാന്‍ സ്വന്തമായി പിഴയടച്ച പൊലീസ് ഉദ്ദ്യോഗസ്ഥന് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം. റാഷിദിയ സ്റ്റേഷനിലെ ലഫ്റ്റ്നന്റ് അബ്ദുല്‍ ഹാദി അല്‍ ഹമ്മാദിയാണ് അമ്മയെയും കുഞ്ഞിനെയും […]

350 രൂപയുടെ കരിമീൻ വെറും 6 രൂപക്ക് ലഭിക്കും

March 16, 2019 News 0

മത്സ്യപ്രിയരായ ബഹുഭൂരിപക്ഷം മലയാളികൾക്കിടയിലേക്ക് ഇടിത്തീ പോലെയാണ് ആ വാർത്തയെത്തിയത്, നമ്മുടെ വിപണിയിൽ എത്തുന്ന മത്സ്യങ്ങളിൽ 90 % മത്സ്യങ്ങളിലും മാരകമായ വിഷ രാസപദാർത്ഥങ്ങൾ ചേർക്കുന്നുണ്ടെന്നും അധികൃതർ ഇത്തരം മത്സ്യം കണ്ടുകെട്ടി തിരിച്ചയക്കുകയാണെന്നും ഉള്ള വാർത്ത. […]

ബാംഗ്ലൂരിൽ നിന്നും ഓസ്ട്രേലിയയിലേക്ക് ഒറ്റക്ക് ബൈക്ക് യാത്ര !! അതും ഒരു പെൺകുട്ടി തനിയെ

March 15, 2019 News 0

ഏതാനും വർഷങ്ങൾക്കുമുന്പുവരെ ബൈക്ക് യാത്രകൾ പുരുഷൻമാരുടെ മാത്രംകുത്തകആയിരുന്നു ,എന്നാലിപ്പോൾ കാലം മാറി പെൺകുട്ടികളും ധൈര്യസമേധം ബൈക്ക് യാത്രകൾ ഏറ്റെടുത്തിരിക്കുകയാണ് .ബുള്ളറ്റിലും സൂപ്പർ ബൈക്കുകളിലും ഇന്ത്യ മുഴുവൻ ചുറ്റി എത്തിയ നിരവധി പെൺകുട്ടികളുടെ വാർത്ത സോഷ്യൽമീഡിയയിൽ […]

ആക്സിലേറ്റർ ചവിട്ടിപ്പിടിച്ച് ഈ ബസ് ഡ്രൈവർ കയ്യെത്തിപ്പിടിച്ചത് എംഫിൽ ബിരുദം

March 14, 2019 News 0

അരിയല്ലൂർ കരുമരക്കാട് ചെ‍ഞ്ചൊരൊടി വീട്ടിൽ ഗംഗാധരന്റെയും ഭാർഗവിയുടെയും മകൻ‍ അനൂപ് ഗംഗാധരൻ എംഫിൽ ബിരുദം നേടിയത് ബസിൽ ‍ജോലി ചെയ്തുകൊണ്ടാണ്. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഫോക്‌ലോറിലാണ് അനൂപിന് എംഫിൽ ലഭിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായി അവധി […]

കല്യാണപ്പെണ്ണിന്റെ കൈയും പിടിച്ച് സ്വന്തം വീട്ടിലേക്ക് കയറാതെ റഫ്സല്‍ നേരെ ഓടിയത് അടുത്ത വീട്ടിലെ രമണിയേച്ചിയുടെ അടുത്തേക്കായിരുന്നു..

March 14, 2019 News 0

#അമ്മ_മനസ്സ് കല്യാണപ്പെണ്ണിന്റെ കൈയും പിടിച്ച് സ്വന്തം വീട്ടിലേക്ക് കയറാതെ റഫ്സല്‍ നേരെ ഓടിയത് അടുത്ത വീട്ടിലെ രമണിയേച്ചിയുടെ അടുത്തേക്കായിരുന്നു.. മുറ്റത്തുനിന്ന് തന്നെ അവൻ നീട്ടി വിളിക്കുന്നുണ്ടായിരുന്നു. അമ്മേ….. റഹീമയുടെ കൈയുംപിടിച്ച് വീടിന്റെ അകത്തേക്ക് കയറുമ്പോൾ […]

‘പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്’; ട്വിസ്റ്റായി കുയിലിമല സവാരി

March 13, 2019 News 0

മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് സ്ഥലം മാറി വന്ന കണ്ടക്ടർ സ്‌റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി. ‘സാർ എനിക്ക് ഈയാഴ്ച രണ്ടു പെണ്ണുകാണലുണ്ട്. കുറച്ച് ദിവസം ലീവ് വേണം.’ ഉടനെയെത്തി സ്‌റ്റേഷൻ മാസ്റ്ററുടെ മറുപടി. ‘എടോ, കല്യാണം […]