ബാംഗ്ലൂരിൽ നിന്നും ഓസ്ട്രേലിയയിലേക്ക് ഒറ്റക്ക് ബൈക്ക് യാത്ര !! അതും ഒരു പെൺകുട്ടി തനിയെ

March 15, 2019 News 0

ഏതാനും വർഷങ്ങൾക്കുമുന്പുവരെ ബൈക്ക് യാത്രകൾ പുരുഷൻമാരുടെ മാത്രംകുത്തകആയിരുന്നു ,എന്നാലിപ്പോൾ കാലം മാറി പെൺകുട്ടികളും ധൈര്യസമേധം ബൈക്ക് യാത്രകൾ ഏറ്റെടുത്തിരിക്കുകയാണ് .ബുള്ളറ്റിലും സൂപ്പർ ബൈക്കുകളിലും ഇന്ത്യ മുഴുവൻ ചുറ്റി എത്തിയ നിരവധി പെൺകുട്ടികളുടെ വാർത്ത സോഷ്യൽമീഡിയയിൽ […]

ആക്സിലേറ്റർ ചവിട്ടിപ്പിടിച്ച് ഈ ബസ് ഡ്രൈവർ കയ്യെത്തിപ്പിടിച്ചത് എംഫിൽ ബിരുദം

March 14, 2019 News 0

അരിയല്ലൂർ കരുമരക്കാട് ചെ‍ഞ്ചൊരൊടി വീട്ടിൽ ഗംഗാധരന്റെയും ഭാർഗവിയുടെയും മകൻ‍ അനൂപ് ഗംഗാധരൻ എംഫിൽ ബിരുദം നേടിയത് ബസിൽ ‍ജോലി ചെയ്തുകൊണ്ടാണ്. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഫോക്‌ലോറിലാണ് അനൂപിന് എംഫിൽ ലഭിച്ചത്. സ്വകാര്യ ബസ് ഡ്രൈവറായി അവധി […]

കല്യാണപ്പെണ്ണിന്റെ കൈയും പിടിച്ച് സ്വന്തം വീട്ടിലേക്ക് കയറാതെ റഫ്സല്‍ നേരെ ഓടിയത് അടുത്ത വീട്ടിലെ രമണിയേച്ചിയുടെ അടുത്തേക്കായിരുന്നു..

March 14, 2019 News 0

#അമ്മ_മനസ്സ് കല്യാണപ്പെണ്ണിന്റെ കൈയും പിടിച്ച് സ്വന്തം വീട്ടിലേക്ക് കയറാതെ റഫ്സല്‍ നേരെ ഓടിയത് അടുത്ത വീട്ടിലെ രമണിയേച്ചിയുടെ അടുത്തേക്കായിരുന്നു.. മുറ്റത്തുനിന്ന് തന്നെ അവൻ നീട്ടി വിളിക്കുന്നുണ്ടായിരുന്നു. അമ്മേ….. റഹീമയുടെ കൈയുംപിടിച്ച് വീടിന്റെ അകത്തേക്ക് കയറുമ്പോൾ […]

‘പ്രേമിക്കാൻ താൽപര്യമുണ്ടോ എന്നല്ല, എന്നെ കല്യാണം കഴിക്കാമോ എന്നാണ് ചോദിച്ചത്’; ട്വിസ്റ്റായി കുയിലിമല സവാരി

March 13, 2019 News 0

മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലേക്ക് സ്ഥലം മാറി വന്ന കണ്ടക്ടർ സ്‌റ്റേഷൻ മാസ്റ്ററുടെ അടുത്തെത്തി. ‘സാർ എനിക്ക് ഈയാഴ്ച രണ്ടു പെണ്ണുകാണലുണ്ട്. കുറച്ച് ദിവസം ലീവ് വേണം.’ ഉടനെയെത്തി സ്‌റ്റേഷൻ മാസ്റ്ററുടെ മറുപടി. ‘എടോ, കല്യാണം […]

ബാലുവിന്റെ സ്വന്തം സൂസു! ഉപ്പും മുളകില്‍ നൂറിന്‍ ഷെരീഫുമുണ്ടായിരുന്നു! വീഡിയോ വൈറലാവുന്നു! കാണൂ!

March 13, 2019 News 0

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ബാലചന്ദ്രന്‍ തമ്പിയെന്ന ബാലുവും നീലിമയെന്ന നീലുവും അവരുടെ മക്കളേയും കുടുംബാംഗങ്ങളേയുമൊക്കെ പ്രേക്ഷകര്‍ക്കും അറിയാവുന്നതാണ്. അഡാര്‍ ലവിലൂടെ നായികയായി തുടക്കം കുറിച്ച നൂറിന്‍ ഷെരീഫും ഈ പരമ്പരയില്‍ […]

കൈക്കുഞ്ഞുമായി ലോട്ടറി വില്‍പ്പന നടത്തുന്ന ഗീതുവിന് സ്വന്തമായി ഭൂമിയും വീട് നിര്‍മ്മിക്കാന്‍ സഹായവും നൽകും

March 9, 2019 News 0

പിഞ്ചുകുഞ്ഞുമായി വഴിയരികില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ഗീതുവെന്ന ഭിന്നശേഷിക്കാരിയുടെ ചിത്രങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നത്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ കാളികുളം ജംഗ്ഷന് സമീപം ലോട്ടറി വില്‍ക്കുന്ന ഗീതുവിന്റെ ജീവിതകഥ വായിക്കുന്ന എല്ലാവരുംതന്നെ […]