ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി ഫ്ലാറ്റില്‍ എത്തിയ യുവാവ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

കാലം മാറി നമ്മുടെ ജീവിത രീതിയും മാറി എന്തിനും ഏതിനും ഓണ്‍ലൈന്‍ ആണ് നമുക്ക് ആവശ്യമുള്ള സാധനങ്ങള്‍ എല്ലാം തന്നെ ഓണ്‍ലൈന്‍ വഴി ലഭിക്കും ജസ്റ്റ്‌ ഫോണ്‍ എടുത്തു ഓര്‍ഡര്‍ ചെയ്‌താല്‍ മാത്രം മതി നമ്മള്‍ എവിടെ ഉണ്ടോ അവിടെ എത്തിച്ചു തരുന്ന സംവിധാനം എന്തിനു ഭക്ഷണം പോലും നമുക്ക് ആവശ്യമുള്ളത് തിരഞ്ഞെടുത്തു ഓര്‍ഡര്‍ ചെയ്‌താല്‍ അവിടെ എത്തിച്ചു തരും വലിയ നഗരങ്ങളില്‍ ഇപ്പൊ ഇങ്ങനെയാണ് നമ്മുടെ കേരളത്തിലെ ഏറണാകുളം തിരുവനന്തപുരം കോഴിക്കോട് എന്നീ ജില്ലകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ ശാലകള്‍ സജീവമാണ് ഇപ്പോള്‍ ഇതില്‍ ഏറ്റവും മുന്‍ പന്തിയില്‍ നില്‍ക്കുന്നത് ഏറണാകുളം ജില്ല തന്നെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അന്യ ജില്ലക്കാര്‍ വന്നു താമസിക്കുന്ന ഏറണാകുളം ഒരു വന്‍ വ്യവസായ നഗരമാണ്. കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഒരു സംഭവമാണ് മാധ്യമങ്ങളില്‍ നിറയുന്നത് ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്ത ഭക്ഷണവുമായി ഫ്ലാറ്റില്‍ എത്തിയ യുവാവ് കണ്ടത് അപ്രതീക്ഷിത കാഴ്ച എറണാകുളത്തെ ഒട്ടുമിക്ക ഫ്ലാറ്റുകളിലും ആളുകള്‍ താമസിക്കുനതു തനിച്ചാണ് അവരുടെ ജോലി ആവശ്യങ്ങള്‍ക്കായി മറ്റുള്ള ജില്ലകളില്‍ നിന്നും ഇവിടെ വന്നു താമസിക്കുന്നവര്‍ അതുകൊണ്ട് തന്നെ ഫ്ലാറ്റില്‍ അല്ലെങ്കില്‍ ഹോസ്റ്റലുകളില്‍ തനിച്ചായിരിക്കും.

അങ്ങനെ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി വന്ന യുവാവ് എത്ര ബെല്‍ അടിച്ചിട്ടും ഡോര്‍ തുറക്കുന്നില്ല അവരുടെ നമ്പറില്‍ വിളിച്ചിട്ട് റിംഗ് ചെയ്യുന്നുണ്ട് എന്നാല്‍ ആരും ഫോണ്‍ എടുക്കുന്നില്ല സംശയം തോന്നിയ ഡെലിവറി ബോയ്‌ പകുതി തുറന്നിട്ട ഡോര്‍ തുറന്നുനോകിയപ്പോള്‍ കണ്ടത് അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ ആണ് ഉടനെ ഫ്ലാറ്റിലെ സെക്യൂരിറ്റിയെ കാര്യം അറിയിച്ചു അവര്‍ ആംബുലന്‍സ് വിളിച്ചു ഹോസ്പിറ്റലില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞത് കുഴപ്പം ഒന്നും ഇല്ലാന്നാണ്‌ ഹോസ്പിറ്റലില്‍ എത്തിച്ചത് കൊണ്ട് രക്ഷപെട്ടു പ്രഷര്‍ കൂടിയത് കൊണ്ടുള്ള പ്രശനമാണ് എന്നാണു എന്നാല്‍ കൃത്യ സമയത്ത് ഡെലിവറി ബോയ്‌ അവിടെ എത്തിയത് കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി ഒരുപാട് സന്തോഷത്തോടെ വീട്ടമ്മ ആ യുവാവിനോടെ നന്ദി പറഞ്ഞു ഇക്കാലത്ത് ഇങ്ങനെയുള്ള യുവാക്കള്‍ വിരളമാണ് ഫ്ലാറ്റില്‍ കണ്ട കാഴ്ചയില്‍ പേടിക്കാതെ കാര്യങ്ങള്‍ ചെയ്യാന്‍ കാണിച്ച ദൈര്യത്തില്‍ ഒരു ജീവനാണ് തിരിച്ചു കിട്ടിയത്. അപകടത്തില്‍ പെടുന്നവരേ രക്ഷിക്കാനുള്ള മനസ്സ് എല്ലാവര്ക്കും ഉണ്ടാകണമെന്നില്ല കാരണം കൂടുതലും പേടിച്ചിട്ടാണ് പോലീസ് കേസ് ആകുമോ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നൊക്കെ ഭയന്നിട്ട് എന്നാല്‍ അപകടത്തില്‍ പെടുന്നവരെ രക്ഷിക്കുന്നതുകൊണ്ടോ കൃതിയാ സമയത്ത് പോലീസിനെ വിളിക്കുന്നത്‌ കൊണ്ടോ നിങ്ങള്‍ക്ക് ഒരു പ്രശനവും ഉണ്ടാവുകയില്ല.

Be the first to comment

Leave a Reply

Your email address will not be published.


*