കൈക്കുഞ്ഞുമായി ലോട്ടറി വില്‍പ്പന നടത്തുന്ന ഗീതുവിന് സ്വന്തമായി ഭൂമിയും വീട് നിര്‍മ്മിക്കാന്‍ സഹായവും നൽകും

March 9, 2019 News 0

പിഞ്ചുകുഞ്ഞുമായി വഴിയരികില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന ഗീതുവെന്ന ഭിന്നശേഷിക്കാരിയുടെ ചിത്രങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നിരുന്നത്. ചേര്‍ത്തല തണ്ണീര്‍മുക്കം റോഡില്‍ കാളികുളം ജംഗ്ഷന് സമീപം ലോട്ടറി വില്‍ക്കുന്ന ഗീതുവിന്റെ ജീവിതകഥ വായിക്കുന്ന എല്ലാവരുംതന്നെ […]